"ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 252: വരി 252:

'''<big>പ്രവേശനോത്സവം 2025-26</big>'''
'''<big>പ്രവേശനോത്സവം 2025-26</big>'''
'''<big>2025 ജൂൺ 02</big>'''
തേഞ്ഞിപ്പലം: ചേളാരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ എപി സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡൻറ് എ കെ സൈനുൽ ആബിദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി ഓ ലബീബ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജിനേഷ്, പിടിഎ അംഗങ്ങളായ പി.വി ജലീൽ, ഹാരിസ്, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് കെ അംബിക എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ എൻ എം എം എസ് , യു എസ് എസ്, സംസ്കൃതം എന്നീ സ്കോളർഷിപ്പുകൾ നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. സർവീസിൽ നിന്നും വിരമിച്ച അനീസ് മാസ്റ്റർ,കെ അബ്ദുല്ല മാസ്റ്റർ, കെ രാജൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ, കഴിഞ്ഞ വർഷത്തെ മികവുകളുടെ പ്രദർശനം എന്നിവ ചടങ്ങിന് മിഴിവേകി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടിവി ബിന്ദു സ്വാഗതവും പ്രോഗ്രാം കൺവീനർ എം സോണി നന്ദിയും പറഞ്ഞു.