"ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayakrishnanr (സംവാദം | സംഭാവനകൾ)
No edit summary
Jayakrishnanr (സംവാദം | സംഭാവനകൾ)
വരി 13: വരി 13:

9 A ക്ലാസ്സിലെ വിദ്യാർത്ഥിനി ലാമിയ എസ് രാജ്  വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി ഇന്ന് നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും എന്ന വിഷയത്തെപ്പറ്റി 9B ക്ലാസ്സിലെ വിദ്യാർത്ഥി കാർത്തിക്ക്  ജെഡി സംസാരിച്ചു. സംസ്കൃതം സ്കൂൾ ഗ്രീൻ ആർമി യൂണിറ്റിന്റെ നേതൃത്വത്തിൽ  മരം ഒരു വരം എന്ന വാക്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി  യൂണിറ്റ് അംഗങ്ങൾ സ്കൂൾ പരിസരത്ത് നാട്ടുമാവിൻ തൈ നട്ടു. തുട‌ർന്ന് നടന്ന ക്വിസ് മത്സരത്തിൽ HS വിഭാഗത്തിൽ മാസ്റ്റർ അജസ് കൃഷ്ണ, UP വിഭാഗത്തിൽ മാസ്റ്റർ സമന്യു മഹേഷ് എന്നിവർ ഒന്നാം സ്ഥാനം നേടി.

[[പ്രമാണം:June5 assembly.jpeg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:Envirnmt day.jpeg|നടുവിൽ|ലഘുചിത്രം]]]]