"എ എൽ പി എസ്സ് പള്ളിപ്പുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
എ. എൽ. പി. സ്കൂൾ പള്ളിപ്പുറം പ്രവേശനോത്സവം താമരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഖദീജ സത്താർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡൻറ് ശ്രീ മുഹമ്മദ് അവർകൾ അധ്യക്ഷൻ വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ പി. എം. സ്വാഗതം പറഞ്ഞു. പ്രവീൺ മാസ്റ്റർ നഴ്സറി അധ്യാപിക ഷെറിൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ മുഹമ്മദ് മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു കുട്ടികളെ അവരവരുടെ ക്ലാസ്സിലേക്ക് നയിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണവും നടത്തി. പുതുതായി എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും എച്ച് എം ശ്രീജ ടീച്ചർ സമ്മാനപ്പൊതികൾ നൽകി അവരെ സ്കൂളിലേക്ക് വരവേറ്റു. | എ. എൽ. പി. സ്കൂൾ പള്ളിപ്പുറം പ്രവേശനോത്സവം താമരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഖദീജ സത്താർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡൻറ് ശ്രീ മുഹമ്മദ് അവർകൾ അധ്യക്ഷൻ വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ പി. എം. സ്വാഗതം പറഞ്ഞു. പ്രവീൺ മാസ്റ്റർ നഴ്സറി അധ്യാപിക ഷെറിൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ മുഹമ്മദ് മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു കുട്ടികളെ അവരവരുടെ ക്ലാസ്സിലേക്ക് നയിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണവും നടത്തി. പുതുതായി എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും എച്ച് എം ശ്രീജ ടീച്ചർ സമ്മാനപ്പൊതികൾ നൽകി അവരെ സ്കൂളിലേക്ക് വരവേറ്റു. | ||
{| class="wikitable" | {| class="wikitable" | ||
|- | |||
| [[പ്രമാണം:WhatsApp Image 2025-06-05 at 22.44.44 8e719f43.jpg|200px]] | | [[പ്രമാണം:WhatsApp Image 2025-06-05 at 22.44.44 8e719f43.jpg|200px]] | ||
| [[പ്രമാണം:WhatsApp Image 2025-06-05 at 22.46.57 e97d74bd.jpg|200px]] | |||
|- | |- | ||
| [[പ്രമാണം:WhatsApp Image 2025-06-05 at 22.44.02 b0274eec.jpg|200px]] | | [[പ്രമാണം:WhatsApp Image 2025-06-05 at 22.44.02 b0274eec.jpg|200px]] | ||
| വരി 21: | വരി 23: | ||
|- | |- | ||
| [[പ്രമാണം:WhatsApp Image 2025-06-05 at 22.44.24 0688766a.jpg|200px]] | | [[പ്രമാണം:WhatsApp Image 2025-06-05 at 22.44.24 0688766a.jpg|200px]] | ||
|} | |} | ||
08:44, 6 ജൂൺ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2025-26
എ. എൽ. പി. സ്കൂൾ പള്ളിപ്പുറം പ്രവേശനോത്സവം താമരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഖദീജ സത്താർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡൻറ് ശ്രീ മുഹമ്മദ് അവർകൾ അധ്യക്ഷൻ വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ പി. എം. സ്വാഗതം പറഞ്ഞു. പ്രവീൺ മാസ്റ്റർ നഴ്സറി അധ്യാപിക ഷെറിൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ മുഹമ്മദ് മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു കുട്ടികളെ അവരവരുടെ ക്ലാസ്സിലേക്ക് നയിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണവും നടത്തി. പുതുതായി എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും എച്ച് എം ശ്രീജ ടീച്ചർ സമ്മാനപ്പൊതികൾ നൽകി അവരെ സ്കൂളിലേക്ക് വരവേറ്റു.