"എം. എ. യു. പി. എസ്. മാവിലാകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 76 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 77 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 153 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന അദ്ധ്യാപകന്‍= അബ്ദുൾ റസാഖ് എം | | പ്രധാന അദ്ധ്യാപകന്‍= അബ്ദുൾ റസാഖ് എം |
10:56, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം. എ. യു. പി. എസ്. മാവിലാകടപ്പുറം | |
---|---|
വിലാസം | |
മാവിലാകടപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 12561 |
ചരിത്രം
കാസർഗോഡ് ജില്ലയുടെ തെക്കെ അതിർത്തിയിൽ കിടക്കുന്ന ദ്വീപ് പ്രദേശമാണ് മാവിലാകടപ്പുറം.സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുകയാണ് നമ്മുടെ പ്രദേശം. പ്രാഥമിക പഠനത്തിനായി ആശ്രയിക്കാവുന്നത് ഗവ :എൽ .പി .സ്‌കൂൾ മാവിലാകടപ്പുറം മാത്രമായിരുന്നു . കേവലം നാലാം ക്ലാസ് വരെ പഠിച്ഛ് പഠനം നിർത്തുന്ന ഒരു സാഹചര്യത്തിലാണ് ,പ്രദേശത്തെ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖനും വലിയപറമ്പ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ശ്രീ :കെ മുഹമ്മദ് കുഞ്ഞി എന്നവരുടെ മാനേജ്‌മെന്റിനു കീഴിൽ 1979 ൽ ഒരു യുപി വിദ്യാലയം എയിഡഡ് മേഖലയിൽ ആരംഭിക്കുന്നത്. ഇന്ന് 2016 -17 അധ്യായന വർഷം പിന്നിടുമ്പോൾ കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിക്കഴിഞ്ഞു .
ഭൗതികസൗകര്യങ്ങള്‍
5,6ക്ലാസുകൾ ,7 2 ഡിവിഷൻ വീതം 6 ക്ലാസ്സ് മുറികൾ ,HM മുറി ,സ്റ്റാഫ് റൂം ,സൗകര്യപ്രദമായ ഉച്ച ഭക്ഷണപ്പുര ,ടോയ്‌ലറ്റ് ,മൂത്രപ്പുര എന്നിവയുടെ സൗകര്യമുണ്ട് .കുടിവെള്ള സൗകര്യം വൈദ്യുതീകരണം ,പരിമിതമായ ലാബ് ലൈബ്രറി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.വാടക കെട്ടിടമാണെങ്കിലും ഒരു ഐടി റൂം 2 കമ്പ്യൂട്ടറുകളോട് കൂടി പ്രവർത്തനം നടത്തുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
"കുടുംബത്തെ അറിയാൻ, കുട്ടികളെ അറിയാൻ " എന്ന പ്രത്യേക പദ്ധതിയിലൂടെ സ്‌കൂൾ പ്രദേശത്തെ നമ്മുടെ കുട്ടികളുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാമൂഹിക കുടുംബ പശ്ചാത്തലം മനസ്സിലാക്കാനുതകുന്ന വിധത്തിലുള്ള ഒരു സർവ്വേ നടത്താനുദ്ദേശിക്കുന്നു .
മാനേജ്‌മെന്റ്
നമ്മുടെ സ്‌കൂൾ ഒരു വ്യക്തിഗത മാനേജ്‍മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത് . സർക്കാർ,എസ് എസ് എ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങൾ ഒരു എയ്‌ഡഡ് സ്‌കൂൾ എന്ന കാരണത്താൽ നമുക്ക് ലഭിക്കുന്നില്ല.എങ്കിലും പരമാവധി മേൽ പ്രതിസന്ധികളെ മറികടക്കുന്നതിനായി പരിമിതമെങ്കിലും മാനേജ്‍മെന്റിനാൽ കഴിയുന്ന സ്‌കൂൾ നവീകരണ പ്രവർത്തനങ്ങൾ,ചുറ്റുമതിൽ എന്നിവ നിർമിച്ചിട്ടുണ്ട്.
മുന്‍സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ പ്രഭാകരൻ , ശ്രീ കെ പി കുഞ്ഞികൃഷ്ണൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ വിദ്യാലയത്തിലെ അപ്പർ പ്രൈമറി പഠനത്തിന് ശേഷം ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി പഠനം,ബിരുദ പഠനം തുടങ്ങിയവയ്ക്ക് ശേഷം വിവിധ മേഖലകളിൽ -സർക്കാർ,സർക്കാറേതര ജോലികളിൽ ജോലി ചെയ്തു വരുന്നു .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിട്ടുള്ള ഒട്ടേറെ പേർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിഡണ്ട് ഉൾപ്പെടെ ജനപ്രതിനിധികളായി സമൂഹത്തിന് സേവനം ചെയ്തിട്ടുണ്ട് .
സ്കൂള് ഫോട്ടോസ്
-
സെമിനാർ
-
സെമിനാർ
വഴികാട്ടി
സ്കൂളിലേക്കുള്ള യാത്രികർ തെക്ക് നിന്നായാലും വടക്ക് നിന്നായാലും ബസ് മാർഗം എത്തിച്ചേരാവുന്ന ഒരു പ്രദേശം.ചെറുവത്തൂർ ടൗണിൽ നിന്നും പടന്ന പഞ്ചായത്ത് വഴി ഓരിമുക്കിൽ നിന്നും ഏതാണ്ട് 3 കി.മി വഴി ദൂരം മാത്രമേ സ്കൂളിലേക്കുള്ളൂ.