"ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
== '''പ്രവേശനോത്സവം 2024''' == | == '''പ്രവേശനോത്സവം 2024''' == | ||
2024-25 അധ്യയന വർഷത്തിലെ അന്തിക്കാട് ബ്ലോക്ക് തല പ്രവേശനോത്സവം സ്കൂളിൽ വെച്ച് 2024 ജൂൺ 3 ന് നടത്തി. ശ്രീ. സി. സി. മുകുന്ദൻ ( ബഹു:നാട്ടിക നിയോജക മണ്ഡലം എം.എൽ എ ) ഉദ്ഘാടനം ചെയ്ത യോഗത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി ഷീന പറയങ്ങാട്ടിൽ, താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശുഭ സുരേഷ്, അന്തിക്കാട് ബ്ലോക്കിനു കീഴിൽ വരുന്ന പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ തുടങ്ങി പൊതുരംഗത്തെ വിശിഷ്ടർ പ്രവേശനോത്സവേദിയെ സമ്പന്നമാക്കി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ ഈ വർഷത്തെ പ്രവേശനോത്സവത്തിന് തിരശ്ശീല വീണു. | |||