"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ എത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും മധുരം വിതരണവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. | വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ എത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും മധുരം വിതരണവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. | ||
== യാത്രയയപ്പ് നൽകി == | |||
പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും നെല്ലിക്കുത്ത് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച അബ്ദുൽ റഊഫ് മാസ്റ്റർക്കും അത്താണിക്കൽ ജി എം എൽ പി എസിലേക്ക് തല മാറ്റം ലഭിച്ച ഫൈറൂസ ടീച്ചർക്കും യാത്രയയപ്പ് നൽകി. സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ, അധ്യാപകരായ ഹബീബ് റഹ്മാൻ, സിയാഉൽ ഹഖ്, അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. | |||