ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hmglps (സംവാദം | സംഭാവനകൾ)
No edit summary
Hmglps (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകന്‍= മൈമൂന.കെ.പി     
| പ്രധാന അദ്ധ്യാപകന്‍= മൈമൂന.കെ.പി     
| പി.ടി.ഏ. പ്രസിഡണ്ട്= സലിം   
| പി.ടി.ഏ. പ്രസിഡണ്ട്= സലിം   
| സ്കൂള്‍ ചിത്രം= 47319.jpg[[പ്രമാണം:47319.jpg|thumb|GLPS KUMARANELLOOR]]
| സ്കൂള്‍ ചിത്രം= 47319.jpgGLPS KUMARANELLOOR]]
}}
}}



10:27, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് കുമാരനെല്ലൂർ
വിലാസം
മലയാളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Hmglps





ചരിത്രം

കാരശ്ശേരി ഗ്രാമ പ‍‍ഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് ജി എല്‍.പി.സ്കൂള്‍ കുമാരനെല്ലൂര്‍.മലയോര കാര്‍ഷികഗ്രാമത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിയില്‍ മഹത്തായ സംഭാവനകളര്‍പ്പിച്ച ഈ വിദ്യാലയം 1928 ല്‍സ്ഥാപിതമായി. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ കണ്ണൂര്‍ ഗോപാലന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ മൈമൂന.കെ.പി ടീച്ചറാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ,മുക്കം,ആക്കോട്ടുചാല്‍,വല്ലത്തായ്പാറ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.ഇവിടെ ഇപ്പോള്‍ 350ല്‍ പരം ർ വിദ്യാര്ത്ഥികള്‍ പഠിക്കുന്നു.സര്‍ക്കാറിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

എട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം,രണ്ടു സ്മാര്‍ട്ട് ക്ലാസ് റൂം,ഓടിട്ട അ‍‍ഞ്ചുക്ലാസ് മുറികള്‍,കംന്പ്യൂട്ടര്‍ റൂം,ലൈബ്രറി,കുടിവെള്ള സൗകര്യം,ടോയ്ലറ്റുകള്‍,ചുറ്റുമതില്‍,ഷെല്‍ഫ്,വാഹന സൗകര്യം

മികവുകൾ

സ്ക്കൂള്‍ തല മേളകള്‍,പിന്നോക്കക്കാര്‍ക്കുള്ള പ്രത്യേക ക്ലാസുകള്‍,തനത് പ്രവര്‍ത്തനങ്ങള്‍, ക്വിസ് മത്സരം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും,എല്‍.​എസ്.എസ് പ്രത്യേക കോച്ചിങ്ങ്,ദൈനംദിന ക്വിസ് മത്സരം,ക്ലാസ് പത്രം, സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്, ഇംഗ്ലീഷ് അസംബ്ലി,പഠന യാത്ര,എയ്ഞ്ചല്‍ ഇംഗ്ലീഷ് സ്കൂള്‍

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മൈമൂന.കെ.പി തങ്കമണി.എം.കെ ശരീഫ്.കെ.ഇ ഉണ്ണിക്യഷ്മന്‍.എം നഫീസ.കെ ജാനീസ് ജോസഫ് ജസ്സിമോള്‍ കെ.വി അബ്ദുള്‍ അസീസ് കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

11.3281985,76.0126421

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുമാരനെല്ലൂർ&oldid=268969" എന്ന താളിൽനിന്ന് ശേഖരിച്ചത്