"വെങ്ങര പ്രിയദർശിനി യു പി സ്ക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 5: | വരി 5: | ||
| സ്കൂള്‍ കോഡ്=13569 | | സ്കൂള്‍ കോഡ്=13569 | ||
| സ്ഥാപിതവര്‍ഷം=1976 | | സ്ഥാപിതവര്‍ഷം=1976 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= വെങ്ങര | ||
| പിന്‍ കോഡ്=670305 | | പിന്‍ കോഡ്=670305 | ||
| സ്കൂള്‍ ഫോണ്‍=04972875796 | | സ്കൂള്‍ ഫോണ്‍=04972875796 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=vpups@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാടായി | | ഉപ ജില്ല= മാടായി | ||
10:24, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| വെങ്ങര പ്രിയദർശിനി യു പി സ്ക്കൾ | |
|---|---|
| വിലാസം | |
വെങ്ങര | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ്km |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 13569 |
== ചരിത്രം == അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വെങ്ങര പ്രിയദർശിനി യു.പി സ്കൂൾ. വെങ്ങര പ്രദേശത്തിന്റെ ഭാവി ഗുണപരമായി രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്
ഈ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ യശഃശരീരനായ പി.കോരൻ മാസ്റ്ററുടെ അക്ഷീണമായ പ്രവർത്തന ഫലമായാണ് ഈ വിദ്യാലയം രൂപംകൊണ്ടത്. അക്കാദമിക രംഗത്തും പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും സബ് ജില്ലയിലെ മികച്ച വിദ്യാലയമായി മാറി.