"ഗവ. ജെ ബി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 13 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 6 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 19 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകന്= അല്‍ഫോന്‍സ മാത്യു | | പ്രധാന അദ്ധ്യാപകന്= അല്‍ഫോന്‍സ മാത്യു |
10:10, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ജെ ബി എസ് അങ്കമാലി | |
---|---|
വിലാസം | |
അങ്കമാലി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Gjbsangamaly |
................................
ചരിത്രം
അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയര്‍ ബേസിക് സ്കൂള്‍ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂര്‍ സ്കൂള്‍ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെടുന്നു. 400-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വര്‍ഷത്തില്‍ അതിന്‍െറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അങ്കമാലി , വേങ്ങൂര്‍ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂള് . ഈ വിദ്യാലയത്തില്‍ പഠിച്ച് അത്യുന്നത സ്ഥാനങ്ങളില്‍ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതില്‍ ഒളിമങ്ങാതെ നില്ക്കുന്ന പുണ്യാത്മാക്കളില്‍ ഒരാളാണ് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിന്‍െറ ആദ്യത്തെ ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ ഈ സ്കൂള്‍ അങ്കണം എന്നും ആ ഓര്‍മ്മകളുടെ തിരുമുറ്റമായിരിക്കും
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍
- മഹാകവി ജി .ശങ്കരക്കുറുപ്പ്
- വില്‍സണ്‍ ഉറുമീസ്(കേരള ഹൈക്കോടതി അഭിഭാഷകന്)
- എം. എ . ഗ്രേസി ടീച്ചര്‍ (അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}