ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suhailath k (സംവാദം | സംഭാവനകൾ)
No edit summary
Suhailath k (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
മധുരം നൽകിയാണ് കുട്ടികളെ വരവേറ്റത്.  വേദിയിൽ  എൽപി,  യുപി വിദ്യാർത്ഥികൾ ഒരുക്കിയ കലാപ്രകടനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി.  നവാഗതർക്ക് തൊപ്പി,  മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു  .  ശ്രദ്ധേയരായ ഗായകർ പ്രജീഷ് കടലുണ്ടി , അജി മുചുകുന്ന് നയിക്കുന്ന ഗാന വിരുന്ന് ആയിരുന്നു പ്രവേശനോത്സവത്തിന്റെ ശ്രദ്ധേയമായ ഇനം.  നാടൻപാട്ടുകളും പുതിയ ന്യൂജനറേഷൻ പാട്ടുകൾ അടക്കം പാടി  കുട്ടികൾക്ക് ഉത്സവാവേശം പകർന്നു.  പ്രോഗ്രാം കൺവീനർ ഷിജിന ടീച്ചർ നന്ദി പറഞ്ഞു.

കെജിയിൽ അൻപതിലധികം വിദ്യാർത്ഥികളും, എൽപി,യുപി,ഹൈസ്കൂളിലായി 150ലേറെ വിദ്യാർഥികൾ ഈ വർഷം പുതുതായി എത്തി.
കെജിയിൽ അൻപതിലധികം വിദ്യാർത്ഥികളും, എൽപി,യുപി,ഹൈസ്കൂളിലായി 150ലേറെ വിദ്യാർഥികൾ ഈ വർഷം പുതുതായി എത്തി
{| class="wikitable"
|+
*[[പ്രമാണം:19868-പ്രവേശനോത്സവം ജൂൺ 2 2025.jpeg|ലഘുചിത്രം|'''പ്രവേശനോത്സവം ജൂൺ 2 2025'''|നടുവിൽ|333x333ബിന്ദു]][[പ്രമാണം:19868-പ്രവേശനോത്സവം-വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2025.jpg|ലഘുചിത്രം|'''പ്രവേശനോത്സവം-വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2025'''|നടുവിൽ|333x333ബിന്ദു]]

* [[പ്രമാണം:19868-പ്രവേശനോത്സവം ജൂൺ 2 2025.jpeg|ലഘുചിത്രം|'''പ്രവേശനോത്സവം ജൂൺ 2 2025''']][[പ്രമാണം:19868-ഗാന വിരുന്ന് -പ്രവേശനോത്സവം ജൂൺ 2 2025ഗാന വിരുന്ന് .jpg|ലഘുചിത്രം|'''ഗാന വിരുന്ന് -പ്രവേശനോത്സവം ജൂൺ 2 2025''']][[പ്രമാണം:19868-സദസ്സ് -പ്രവേശനോത്സവം ജൂൺ 2 2025.jpg|ലഘുചിത്രം|'''സദസ്സ് -പ്രവേശനോത്സവം ജൂൺ 2 2025''']]
[[പ്രമാണം:19868-ഗാന വിരുന്ന് -പ്രവേശനോത്സവം ജൂൺ 2 2025ഗാന വിരുന്ന് .jpg|ലഘുചിത്രം|'''ഗാന വിരുന്ന് -പ്രവേശനോത്സവം ജൂൺ 2 2025''']][[പ്രമാണം:19868-സദസ്സ് -പ്രവേശനോത്സവം ജൂൺ 2 2025.jpg|ലഘുചിത്രം|'''സദസ്സ് -പ്രവേശനോത്സവം ജൂൺ 2 2025''']]

[[പ്രമാണം:19868-പ്രവേശനോത്സവം-വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2025.jpg|ലഘുചിത്രം|'''പ്രവേശനോത്സവം-വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2025''']]
== ബഷീർദിനാചരണം 2024 ==
== ബഷീർദിനാചരണം 2024 ==
ബഷീർദിനാചരണം<ref>[[പ്രമാണം:19868-mlp-basheerday-5.jpg|ലഘുചിത്രം|ബഷീർദിനാചരണം കഥാപാത്രങ്ങൾ]]
ബഷീർദിനാചരണം<ref>[[പ്രമാണം:19868-mlp-basheerday-5.jpg|ലഘുചിത്രം|ബഷീർദിനാചരണം കഥാപാത്രങ്ങൾ]]
</ref>
</ref>

20:52, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-26 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജൂൺ 2 2025

ഗംഭീരമാക്കി പ്രവേശനോത്സവം

ചിനക്കൽ: ജി എച്ച് എസ് കുറുകയിൽ 2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടത്തി . എസ് എം സി ചെയർമാൻ ശ്രീ അബ്ദുറഹ്മാൻ കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻറ് വേലായുധൻ സി, പിടിഎ അംഗങ്ങളായ ബഷീർ, ജലീൽ, മൊയ്തീൻ സിടി, മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗദാബി ടിവി, സീനിയർ അസിസ്റ്റൻറ് ശ്രീമതി സവിത കെ കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷറഫുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു . എല്ലാവരും കുരുന്നുകൾക്ക് നന്മകൾ നേർന്നു.

മധുരം നൽകിയാണ് കുട്ടികളെ വരവേറ്റത്. വേദിയിൽ എൽപി, യുപി വിദ്യാർത്ഥികൾ ഒരുക്കിയ കലാപ്രകടനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. നവാഗതർക്ക് തൊപ്പി, മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു . ശ്രദ്ധേയരായ ഗായകർ പ്രജീഷ് കടലുണ്ടി , അജി മുചുകുന്ന് നയിക്കുന്ന ഗാന വിരുന്ന് ആയിരുന്നു പ്രവേശനോത്സവത്തിന്റെ ശ്രദ്ധേയമായ ഇനം. നാടൻപാട്ടുകളും പുതിയ ന്യൂജനറേഷൻ പാട്ടുകൾ അടക്കം പാടി കുട്ടികൾക്ക് ഉത്സവാവേശം പകർന്നു. പ്രോഗ്രാം കൺവീനർ ഷിജിന ടീച്ചർ നന്ദി പറഞ്ഞു.

കെജിയിൽ അൻപതിലധികം വിദ്യാർത്ഥികളും, എൽപി,യുപി,ഹൈസ്കൂളിലായി 150ലേറെ വിദ്യാർഥികൾ ഈ വർഷം പുതുതായി എത്തി

  • പ്രവേശനോത്സവം ജൂൺ 2 2025
    പ്രവേശനോത്സവം-വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2025
ഗാന വിരുന്ന് -പ്രവേശനോത്സവം ജൂൺ 2 2025
സദസ്സ് -പ്രവേശനോത്സവം ജൂൺ 2 2025

ബഷീർദിനാചരണം 2024

ബഷീർദിനാചരണം[1]

  1. ബഷീർദിനാചരണം കഥാപാത്രങ്ങൾ