"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും വിദ്യാലയ സമിതി രൂപീകരണവും 2025 മെയ് 9 വെള്ളിയാഴ്ച 10 മണിക്ക് നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപൻ മാസ്റ്റർ സ്വാഗതം ചെയ്തു. വാർഡ് മെമ്പർ പി.വി വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ കെ വി രാജൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡൻറ് പി.കെ വിജയൻ, വികസന സമിതി ചെയർമാൻ അരുൺ എം, മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത എന്നിവർ ആശംസയർപിച്ച് സംസാരിച്ചു. തുടർന്ന് സജീവമായ ചർച്ചയുണ്ടായി. ഹെഡ്മിസ്ട്രസ് റീനാകുമാരി കെ കെ നന്ദി പറഞ്ഞു. | സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും വിദ്യാലയ സമിതി രൂപീകരണവും 2025 മെയ് 9 വെള്ളിയാഴ്ച 10 മണിക്ക് നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപൻ മാസ്റ്റർ സ്വാഗതം ചെയ്തു. വാർഡ് മെമ്പർ പി.വി വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ കെ വി രാജൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡൻറ് പി.കെ വിജയൻ, വികസന സമിതി ചെയർമാൻ അരുൺ എം, മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത എന്നിവർ ആശംസയർപിച്ച് സംസാരിച്ചു. തുടർന്ന് സജീവമായ ചർച്ചയുണ്ടായി. ഹെഡ്മിസ്ട്രസ് റീനാകുമാരി കെ കെ നന്ദി പറഞ്ഞു. | ||
[[പ്രമാണം:13094 samagra gunamenma.jpg|ലഘുചിത്രം|സമഗ്ര ഗുണമേന്മ]] | [[പ്രമാണം:13094 samagra gunamenma.jpg|ലഘുചിത്രം|സമഗ്ര ഗുണമേന്മ]] | ||
16:27, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും വിദ്യാലയ സമിതി രൂപീകരണവും 2025 മെയ് 9 വെള്ളിയാഴ്ച 10 മണിക്ക് നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപൻ മാസ്റ്റർ സ്വാഗതം ചെയ്തു. വാർഡ് മെമ്പർ പി.വി വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ കെ വി രാജൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡൻറ് പി.കെ വിജയൻ, വികസന സമിതി ചെയർമാൻ അരുൺ എം, മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത എന്നിവർ ആശംസയർപിച്ച് സംസാരിച്ചു. തുടർന്ന് സജീവമായ ചർച്ചയുണ്ടായി. ഹെഡ്മിസ്ട്രസ് റീനാകുമാരി കെ കെ നന്ദി പറഞ്ഞു.

പ്രവേശനോത്സവം
മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം ജൂൺ 3 ന് ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ ശ്രീമതി സരിത കെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പ്രദീപൻമാസ്റ്റർ സ്വാഗതം പറഞ്ഞു.. പി ടി എ പ്രസിഡൻ്റ് കെ.പി വിജയൻ അധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ എം അരുൺ , മദർ പി ടി എ പ്രസിഡൻ്റ് കെ ശ്രീലത , മുസ്തഫ മാസ്റ്റർ, രാജൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് റീനാകുമാരി കെ കെ നന്ദി അറിയിച്ചു. ചടങ്ങിൽ ഇൻ്റഗ്രേറ്റഡ് ലാബ് ഉദ്ഘാടനം വാർഡ് മെമ്പർ പി.വി വിജയൻ നിർവഹിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. എസ് പി സി , ജെ ആർ സി സ്കൗട്ട് ,ഗൈഡ്സ്, ലിറ്റിൽകൈറ്റ്സ് എന്നി ക്ലബ്ബുകളെപരിചയപ്പെടുത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കെറ്റ്സ് അംഗങ്ങൾ പരിപാടികളുടെ ഫോട്ടോ വീഡിയോ എന്നിവ എടുത്തു. ഡോക്യുമെൻ്റേഷൻ നടത്തി.
-
pravesanolsavam