"പ്രമാണം:പ്രവേശനോത്സവം 2025 - 2026.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രമാണം:പ്രവേശനോത്സവം 2025 - 2026.jpeg (മൂലരൂപം കാണുക)
15:19, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂൺ 2025→ചുരുക്കം
(മമ്മിയൂർ എൽ എഫ് സി യുപിഎസ് സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ സിമി മരിയ സ്വാഗത പ്രസംഗം പറഞ്ഞു. പിടിഎ പ്രസിഡൻറ് ജോർജ് ടി എൽ അധ്യക്ഷ പ്രസംഗം പറഞ്ഞു. അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മധുര പലഹാരം വിതരണം ഉണ്ടായിരുന്നു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. ക്യാപ് സെക്രട്ടറി ശില്പ ടീച്ചർ നന്ദി പറഞ്ഞു.) |
|||
| വരി 1: | വരി 1: | ||
== ചുരുക്കം == | == ചുരുക്കം == | ||
മമ്മിയൂർ എൽ എഫ് സി യുപിഎസ് സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ സിമി മരിയ സ്വാഗത പ്രസംഗം പറഞ്ഞു. പിടിഎ പ്രസിഡൻറ് ജോർജ് ടി എൽ അധ്യക്ഷ പ്രസംഗം പറഞ്ഞു. അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മധുര പലഹാരം വിതരണം ഉണ്ടായിരുന്നു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. ക്യാപ് സെക്രട്ടറി ശില്പ ടീച്ചർ നന്ദി പറഞ്ഞു. | മമ്മിയൂർ എൽ എഫ് സി യുപിഎസ് സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ സിമി മരിയ സ്വാഗത പ്രസംഗം പറഞ്ഞു. പിടിഎ പ്രസിഡൻറ് ജോർജ് ടി എൽ അധ്യക്ഷ പ്രസംഗം പറഞ്ഞു. അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും വിതരണം ചെയ്തു.മധുര പലഹാരം വിതരണം ഉണ്ടായിരുന്നു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. ക്യാപ് സെക്രട്ടറി ശില്പ ടീച്ചർ നന്ദി പറഞ്ഞു. | ||