"കെ.എം.എം.എൽ.പി.എസ് വാടാനപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24544 (സംവാദം | സംഭാവനകൾ)
way to kmmlps
24544 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ പട്ടണത്തിൽ നിന്നും 18 കി മി പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണ് വാടാനപ്പള്ളി. അവിടെ നിന്ന് മൂന്നു കിലോമീറ്റർ പടിഞ്ഞാറു അറബിക്കടലിനരികെയാണ് കദീജുമ്മ മെമ്മോറിയൽ മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വലപ്പാട് ഉപജില്ലയിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത് . 1938 ജനുവരി 3 നാണ്. ഉൽപതീഷ്ണവും യശ്ശശരീരനുമായ  ജനാബ് പുതിയവീട്ടിൽ കിഴക്കേതിൽ മുഹമ്മദുണ്ണി സാഹേബ് അദ്ധേഹത്തിന്റെ വലിയുമ്മയായ ശ്രീമതി കദീജുമ്മയുടെ സ്മരണാർത്ഥം ആരംഭിച്ചതാണ് ഈ വിദ്യാലയം.  1  മുതൽ 5 വരെ ക്ലാസുകൾ  ആദ്യകാലത്തു ഇവിടെ ഉണ്ടായിരുന്നു.ചേലോടു സ്വദേശിയായ ശ്രീ എ. കെ മുഹമ്മദ് മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1961 ലെ ഗവണ്മെന്റ് ഉത്തരവ് പ്രകാരം അഞ്ചാം ക്ലാസ് നിർമാർജനം ചെയ്യുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജരായിട്ടുള്ളത് ശ്രീ. സി ആർ കൃഷ്ണകുമാർ ആണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/കെ.എം.എം.എൽ.പി.എസ്_വാടാനപ്പിള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്