"പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lkpandallur (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Lkpandallur (സംവാദം | സംഭാവനകൾ)
സ്കൂൾതലക്യാമ്പ് 2025 വിവരങ്ങൾ
വരി 48: വരി 48:


ഇത്രയും മികച്ച ഒരു ക്യാമ്പ് ഒരുക്കി തന്നതിന് മലപ്പുറം ജില്ല മാസ്റ്റർ ട്രൈനേഴ്സ് ആയ സാറിനോട് മുഹമ്മദ് യാസിർ സാറിനോട് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു
ഇത്രയും മികച്ച ഒരു ക്യാമ്പ് ഒരുക്കി തന്നതിന് മലപ്പുറം ജില്ല മാസ്റ്റർ ട്രൈനേഴ്സ് ആയ സാറിനോട് മുഹമ്മദ് യാസിർ സാറിനോട് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു
== സ്‍കൂൾതല ക്യാമ്പ് 2025 ==
'''27 മെയ് 2025'''
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളെ മനോഹരമായി ഡോക്കുമെന്റേഷൻ ചെയ്യുക എന്ന ആശയവുമായി ബന്ധപ്പെട്ട് '''ReelVibe''' എന്ന പേരിൽ ഒ'''മ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് സ്കൂൾ തല പരിശീലനക്ലാസുകൾ''' സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ രഘുനാഥ് പി ബി നിർവഹിച്ചു.ക്യാമ്പിന് കൈറ്റിന്റെ ലീഡറായ '''ജസ സി എച്ച്''' സ്വാഗതം ആശംസിച്ചു.കൈറ്റ് മിസ്റ്റ്രസുമാരയാ ശ്രീ രഞ്ജിനി ,നിഷ നെൽസൺ തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.
തുടർന്ന് പി എം എസ് എ ചാരുങ്കാവിലെ അധ്യാപകരായ ശ്രീ ഹരീഷും അതുപോലെ അമൃതചന്ദ്രനും കുട്ടികൾക്ക് ക്ലാസുകൾ നൽകി.
ക്ലാസ്സിൽ ക്യാമറ ഉപയോഗിക്കേണ്ട വിധവും വിവിധങ്ങളായ സ്ക്രിപ്റ്റുകൾ എഴുതുന്നതിനുള്ള പരിശീലനവും തുടരുന്ന് വീഡിയോ നിർമ്മിക്കാനുള്ള പ്രവർത്തനവും നിർമ്മിച്ച വീഡിയോ '''കേഡൻ ലൈവ്''' ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും പഠിപ്പിച്ചു.
ക്യാമ്പ് അംഗങ്ങൾ വളരെ സജീവമായി ഇതിൽ പങ്കെടുക്കുകയും വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു.