ഉള്ളടക്കത്തിലേക്ക് പോവുക

"വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 58: വരി 58:

കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം)
കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം)
 
<!----
== '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 ==
== '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 ==
Google Meet പ്ലാറ്റ്ഫോമിലൂടെ '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 മെയ് 13 ന് ആരംഭിക്കുന്നു. സ്കൂൾവിക്കിയുടെ ജില്ലാതല വാട്സാപ് ഗ്രൂപ്പുവഴി ക്ലാസ്സ് വിവരങ്ങൾ നൽകുന്നതാണ്. എല്ലാവർക്കും ഇതിൽ പരിശീലിക്കാം. ഒൻപതാംതരത്തിലെ ഐ.ടി. പാഠപുസ്തകം പഠിപ്പിക്കുവാൻ നിയുക്തരായ മുഴുവൻ ടീച്ചേഴ്സും സ്കൂൾവിക്കി തിരുത്തൽ പരിശീലനം നേടേണ്ടതാണ്.

വരി 107: വരി 107:
06/04/2025   
06/04/2025   
----
----
<!--
 
*{{Clickable button 2|വിദ്യാലയ വാർത്തകൾ/വിദ്യാർത്ഥികൾക്ക്|വിദ്യാർത്ഥികൾക്ക്|class=mw-ui-progressive}}
*{{Clickable button 2|വിദ്യാലയ വാർത്തകൾ/വിദ്യാർത്ഥികൾക്ക്|വിദ്യാർത്ഥികൾക്ക്|class=mw-ui-progressive}}

*{{Clickable button 2|വിദ്യാലയ വാർത്തകൾ/അധ്യാപകർക്ക്|അധ്യാപകർക്ക്|class=mw-ui-progressive}}  ----->
*{{Clickable button 2|വിദ്യാലയ വാർത്തകൾ/അധ്യാപകർക്ക്|അധ്യാപകർക്ക്|class=mw-ui-progressive}}  ----->

19:31, 31 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം 2025

ഭദ്ര ഹരി
ഭദ്ര ഹരി

പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. 2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2025 ജൂൺ 2 ന് ഗവ എച്ച് എസ് എസ് , കലവൂരിൽ നിർവ്വഹിക്കും.

ഗാനം കേൾക്കാം

വരികൾ

മഴമേഘങ്ങൾ പന്തലൊരുക്കിയ

പുതുവർഷത്തിൻ പൂന്തോപ്പിൽ

കളിമേളങ്ങൾ വർണ്ണം വിതറിയൊ-

രവധിക്കാലം മായുന്നു.

അക്ഷരമധുരം മഴവില്ലഴകാ-

യുത്സവമേളം വരവായി

കുസൃതി വിടർന്ന മിഴിക്കോണുകളിൽ

കൗതുകലോകം വരവായി.

വിശ്വപ്രകൃതി പകർന്നൊരു വിസ്മയ

വിദ്യകൾ വിത്തുകളായപ്പോൾ

കേരളമണ്ണിൽ കതിരൊളിചിന്നിയ

കഥകൾ പലതുമറിഞ്ഞീടാം  (അക്ഷരമധുരം).

സമത്വമുണരും സ്വതന്ത്രഭൂവിൻ

ചരിത്രമെഴുതിയ താളുകളിൽ

ശാസ്ത്രമൊരുക്കും നവലോകത്തിൽ

ശാരികപാടിയ കവിതകളിൽ.

നമുക്കുമറിവിൻ പൊൻതൂവലിനാൽ

സ്വപ്നച്ചിറകുകൾ നെയ്ത്‌തീടാം

ഏകതയേകും പുതുപുലരികളിൽ

പുതിയചരിത്രം വിടരട്ടെ  (അക്ഷരമധുരം).

കൊച്ചുകിനാവിൻ ചിറകുകളരിയും

ലഹരിക്കെതിരായ് കൈകോർക്കാം

കലാലയങ്ങളിൽ നിന്നുതുടങ്ങാം

കരുത്തുണന്നൊരു പോരാട്ടം.

കരുതലിനുജജ്വല കവചത്താൽ നവ-

കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം)

"https://schoolwiki.in/index.php?title=വിദ്യാലയ_വാർത്തകൾ&oldid=2685391" എന്ന താളിൽനിന്ന് ശേഖരിച്ചത്