"ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഹെഡ്മിസ്ട്രസ്സും PTA യും ചേർന്നാണ്. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഇവർ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നു. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകർ സ്കൂളിന് മുതൽക്കൂട്ടാണ്. | കാസർകോട് നഗരസഭ പരിധിക്കുള്ളിൽ, കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഹെഡ്മിസ്ട്രസ്സും PTA യും ചേർന്നാണ്. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഇവർ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നു. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകർ സ്കൂളിന് മുതൽക്കൂട്ടാണ്. | ||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
കൃഷ്ണൻ മാസ്റ്റർ | |||
വെളളുങ്കൻ മാസ്റ്റർ | |||
ബാലകൃഷ്ണൻ മാസ്റ്റർ | |||
ഇന്ദിരാഭായ് ടീച്ചർ | |||
മത്തായി മാസ്റ്റർ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
സരോജിനി ടീച്ചർ | |||
ലക്ഷ്മി ടീച്ചർ | |||
സുമലത ( വില്ലേജ് ഓഫീസർ) | |||
നാരായണൻ (കാസർകോട് നഗരസഭ മുൻ സ്റ്റാൻഡിംഗ് | |||
കമ്മിറ്റി ചെയർമാൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാസർകോട് നഗരസഭയിലെ കസബ കടപ്പുറത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാസർകോട് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് കസബ കടപ്പുറം. നഗരത്തിൽ നിന്നും നെല്ലിക്കുന്ന് റോഡിലൂടെ മൂന്നു കിലോമീറ്റർ ദൂരം അല്ലെങ്കിൽ പളളം റോഡിലൂടെ രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം. ബസ് സൗകര്യമില്ലാത്ത പ്രദേശമാണ്. | കാസർകോട് നഗരസഭയിലെ കസബ കടപ്പുറത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാസർകോട് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് കസബ കടപ്പുറം. നഗരത്തിൽ നിന്നും നെല്ലിക്കുന്ന് റോഡിലൂടെ മൂന്നു കിലോമീറ്റർ ദൂരം അല്ലെങ്കിൽ പളളം റോഡിലൂടെ രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം. ബസ് സൗകര്യമില്ലാത്ത പ്രദേശമാണ്. | ||