"സ്കൂൾ പ്രവേശനോൽസവം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
=== വരികൾ === | === വരികൾ === | ||
മഴമേഘങ്ങൾ പന്തലൊരുക്കിയ | മഴമേഘങ്ങൾ പന്തലൊരുക്കിയ | ||
പുതുവഷത്തിൻ പൂന്തോപ്പിൽ | പുതുവഷത്തിൻ പൂന്തോപ്പിൽ | ||
കളിമേളങ്ങൾ വണ്ണം വിതറിയൊ- | കളിമേളങ്ങൾ വണ്ണം വിതറിയൊ- | ||
രവധിക്കാലം മായുന്നു.
| രവധിക്കാലം മായുന്നു.

അക്ഷരമധുരം മഴവില്ലഴകാ- | അക്ഷരമധുരം മഴവില്ലഴകാ- | ||
യുത്സവമേളം വരവായി | യുത്സവമേളം വരവായി | ||
കുസൃതി വിടർന്ന മിഴിക്കോണുകളിൽ | കുസൃതി വിടർന്ന മിഴിക്കോണുകളിൽ | ||
കൗതുകലോകം വരവായി.
| കൗതുകലോകം വരവായി.

വിശപ്രകൃതി പകന്നൊരു വിസ്മയ | വിശപ്രകൃതി പകന്നൊരു വിസ്മയ | ||
വിദ്യകൾ വിത്തുകളായപ്പോൾ | വിദ്യകൾ വിത്തുകളായപ്പോൾ | ||
കേരളമണ്ണിൽ കതിരൊളിചിന്നിയ | കേരളമണ്ണിൽ കതിരൊളിചിന്നിയ | ||
കഥകൾ പലതുമറിഞ്ഞീടാം (അക്ഷരമധുരം).
| കഥകൾ പലതുമറിഞ്ഞീടാം (അക്ഷരമധുരം).

സമത്വമുണരും സ്വതന്ത്രഭൂവിൻ | സമത്വമുണരും സ്വതന്ത്രഭൂവിൻ | ||
ചരിത്രമെഴുതിയ താളുകളിൽ | ചരിത്രമെഴുതിയ താളുകളിൽ | ||
ശാസ്ത്രമൊരുക്കും നവലോകത്തിൽ | ശാസ്ത്രമൊരുക്കും നവലോകത്തിൽ | ||
ശാരികപാടിയ കവിതകളിൽ.
| ശാരികപാടിയ കവിതകളിൽ.

നമുക്കുമറിവിൻ പൊൻതൂവലിനാൽ | നമുക്കുമറിവിൻ പൊൻതൂവലിനാൽ | ||
സ്വപ്നച്ചിറകുകൾ നെയ്ത്തീടാം | സ്വപ്നച്ചിറകുകൾ നെയ്ത്തീടാം | ||
ഏകതയേകും പുതുപുലരികളിൽ | ഏകതയേകും പുതുപുലരികളിൽ | ||
പുതിയചരിത്രം വിടരട്ടെ (അക്ഷരമധുരം).
| പുതിയചരിത്രം വിടരട്ടെ (അക്ഷരമധുരം).

കൊച്ചുകിനാവിൻ ചിറകുകളരിയും | കൊച്ചുകിനാവിൻ ചിറകുകളരിയും | ||
ലഹരിക്കെതിരായ് കൈകോർക്കാം | ലഹരിക്കെതിരായ് കൈകോർക്കാം | ||
കലാലയങ്ങളിൽ നിന്നുതുടങ്ങാം | കലാലയങ്ങളിൽ നിന്നുതുടങ്ങാം | ||
കരുത്തുണന്നൊരു പോരാട്ടം. | കരുത്തുണന്നൊരു പോരാട്ടം. | ||
കരുതലിനുജജ്വല കവചത്താൽ നവ- | കരുതലിനുജജ്വല കവചത്താൽ നവ- | ||
കേരളമൊന്നിനി നെയ്തീടാം (അക്ഷരമധുരം) | കേരളമൊന്നിനി നെയ്തീടാം (അക്ഷരമധുരം) | ||