"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 90: | വരി 90: | ||
ആളൂർ ആർ എം എച്ച് എസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. | ആളൂർ ആർ എം എച്ച് എസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. | ||
[[പ്രമാണം:SCHOOL LEVEL CAMP.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
പ്രധാനധ്യാപിക ജൂലിൻ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുഴിക്കാട്ടുശ്ശേരി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയായ മിനുമോൾ തോമസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജിബി കെ ജെ യൂണിറ്റ് ലീഡർ പൂജ സിലീഷ് എന്നിവർ സംസാരിച്ചു. DSLR camera യും മൊബൈൽ ഫോണും ഉപയോഗിച്ച് വീഡിയോ എടുക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ KDen Live ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ ക്യാമ്പ് അവസരം ഒരുക്കി. 2024-27 ബാച്ചിലെ 32 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 10 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ് | പ്രധാനധ്യാപിക ജൂലിൻ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുഴിക്കാട്ടുശ്ശേരി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയായ മിനുമോൾ തോമസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജിബി കെ ജെ യൂണിറ്റ് ലീഡർ പൂജ സിലീഷ് എന്നിവർ സംസാരിച്ചു. DSLR camera യും മൊബൈൽ ഫോണും ഉപയോഗിച്ച് വീഡിയോ എടുക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ KDen Live ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ ക്യാമ്പ് അവസരം ഒരുക്കി. 2024-27 ബാച്ചിലെ 32 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 10 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്. | ||
=== ലിറ്റിൽ കൈറ്റ്സ് മികവുത്സവം 2024-25 === | === ലിറ്റിൽ കൈറ്റ്സ് മികവുത്സവം 2024-25 === | ||