LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ആളൂർ ആർ എം എച്ച് എസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു.

23001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23001
യൂണിറ്റ് നമ്പർLK/2018/23001
ബാച്ച്2023-2026
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലTHRISUR
വിദ്യാഭ്യാസ ജില്ല IRINJALAKUDA
ഉപജില്ല MALA
ലീഡർAKASH N J
ഡെപ്യൂട്ടി ലീഡർPOOJA SILEESH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ANU PAUL E
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2GIBY K J
അവസാനം തിരുത്തിയത്
10-11-202523001
LITTLE KITES MEMBERS 2024-2027
Sl No Name Adminssion Class Division DoB Gender Guardian Contact Number
1 ABEL JOY 19109 8 A 02-01-2012 Male JOY T P 8943741322
2 ADHEESHNA MANOJ 19107 8 A 29-03-2011 Female MANOJ T G 9645421623
3 AKASH N J 19395 8 A 20-01-2012 Male JOMON N J
4 AKHIL SHERIN 19453 8 A 20-11-2011 Male THANGAMUTHU
5 ALAJ P L 19396 8 A 20-09-2011 Male LALU P V
6 ANANDAVALLY V S 19409 8 C 12-03-2012 Female SUNIL V U
7 ANGEL ROSE C.S 19397 8 A 23-05-2011 Female SHAJU C.D.
8 ANNLIN A S 19133 8 B 14-06-2011 Male SHAJU DEVASSYKUTTY
9 ARAFATH K NAUSHAD 19375 8 B 05-11-2011 Male
10 ARFAN K A 19101 8 A 20-08-2011 Male ANEESH K A 9072290785
11 AROMAL P V 19044 8 A 14-11-2011 Male VENU P K 9895485826
12 ARYANANDA P V 19404 8 A 27-09-2011 Female VINU P V
13 DARSHANA N.S. 19119 8 A 02-04-2011 Female SHIJU N.K. 9400340062
14 DEON ROY 19407 8 A 09-03-2011 Male ROY VARGHESE 7356468577
15 DEVANAND A B 19069 8 A 02-06-2011 Male BAIJU A R 9946680375
16 DEVANANDHANA A A 19117 8 A 01-10-2011 Female ANILKUMAR A V 9656023750
17 FARHAN V F 19372 8 B 21-03-2011 Male 7559008380
18 GHANASYAM K S 19138 8 A 10-12-2010 Male SIVADAS K V 8129927995
19 HARIKRISHNAN V S 19110 8 A 02-08-2011 Male SURESH V T 8592806764
20 JENI JAYAN 19134 8 B 08-03-2012 Female JAYAN K R 9847029865
21 JINS JOMY 19410 8 A 19-10-2010 Male JOMY T D
22 KASINADH SANTHOSH 19433 8 C 04-04-2011 Male SANTHOSH.K.K
23 KRISHNANJALI P V 19401 8 D 26-08-2011 Female VIJAYAKUMAR P S
24 MIDHUN P V 19122 8 A 14-10-2010 Male VINODH P G
25 MUHAMMAD SINAN V M 19097 8 A 31-10-2010 Male MUJEEBUDHEEN V M 9895910948
26 MUHAMMED RISHAM 19421 8 A 11-10-2011 Male ABDUL RIYAS B R
27 POOJA SILEESH 19137 8 B 19-04-2011 Female SILEESH T V 9544667949
28 PRATHYUSH JAYAN 19113 8 A 24-03-2011 Male JAYAN M K 9387647971
29 SREELAKSHMI P S 19350 8 B 10-02-2011 Female SUKUMARAN P A 9497182421
30 SREENANDA P B 19136 8 A 15-05-2011 Female BIJESH P R
31 VAIGASH P.S. 19116 8 A 12-02-2011 Male P.S. SUDHEESH 8943435760
32 VISHNU P C 19403 8 B 31-12-2011 Male CHANDRAN P V

സ്കൂൾ തല ക്യാമ്പ് മെയ് 28 -2025

പ്രധാനധ്യാപിക ജൂലിൻ ജോസഫ്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുഴിക്കാട്ടുശ്ശേരി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയായ മിനുമോൾ തോമസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജിബി കെ ജെ യൂണിറ്റ് ലീഡർ പൂജ സിലീഷ് എന്നിവർ സംസാരിച്ചു. DSLR camera യും മൊബൈൽ ഫോണും ഉപയോഗിച്ച് വീഡിയോ എടുക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ KDen Live ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ ക്യാമ്പ് അവസരം ഒരുക്കി. 2024-27 ബാച്ചിലെ 32 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 10 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.

ലിറ്റിൽ കൈറ്റ്സ് മികവുത്സവം 2024-25

ഈ വർഷത്തെ മികവുത്സവം വളരെ ഭംഗിയായി തന്നെ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്സ് ജൂലിൻ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഈ വർഷക്കാലം ആർജിച്ച കഴിവുകളുടെ നേർക്കാഴ്ചയായിരുന്നു ഈ പരിപാടിയിലൂടെ കാണാൻ സാധിച്ചത്.റോബോട്ടിക്സ്,ആനിമേഷൻ, പ്രോഗ്രാമിങ്ങ് മേഖലകളിലായി വിദ്യാർത്ഥികൾ നിർമ്മിച്ച ഉത്പന്നങ്ങൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങളല്ലാത്ത വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.ഇത് അധ്യാപകരിലും വിദ്യാർത്ഥികളും കൂടുതൽ ആകാംഷ ഉളവാക്കി.

8,9 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്.

LITTLE കൈറ്റ്സ്  ASSEMBLE  സെപ്റ്റംബർ 22

          സ്വതന്ത്ര സോഫ്ട്‍വെയർ ദിനാഘോഷത്തിന്റെ ഭാഗമായി ലിറ്റൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്ട്‍വെയറിനെ കുറിച്ചുള്ള അറിവ് അസംബ്ലിയിലൂടെ  കുട്ടികളിലേക്ക് എത്തിച്ചു . സ്വതന്ത്ര സോഫ്ട്‍വെയർ പ്രതിജ്ഞ ലിറ്റിൽ കൈറ്റ്സ്ന്റെ ലീഡർ പറഞ്ഞുകൊടുക്കുകയും കുട്ടികൾ ഏറ്റുപറയുകയും ചേത്തു .

SCHOOL LEVEL CAMP 2025 NOVEMBER 1

 

ലിറ്റൽ  കൈറ്റ്സ് അദ്ധ്യാപിക ജിബി ടീച്ചർ സ്വാഗതം പറഞ്ഞു .രണ്ടു  സെക്ഷനുകളായി ക്ലാസ് എടുത്തു . ആദ്യത്തെ സെക്ഷൻ I T അദ്ധ്യാപിക ലക്ഷ്‌മി ടീച്ചർ പ്രോഗ്രാമിങ്ങിനെ കുറിച്ചും എങ്ങനെ ഒരു ഗെയിം നിർമ്മിക്കാം എന്നും ക്ലാസ് എടുത്തു . രണ്ടാമതായി ,ജിബി ടീച്ചർ അനിമേഷൻ ക്ലാസ് എടുത്തു . കലോത്സവം promo വീഡിയോ അനിമേഷൻ  ഉപയോഗിച്ച് നിർമ്മിക്കാനായിരുന്നു ഉള്ളടക്കം . വിദ്യാർത്ഥി ദർശന എൻ . എസ് നന്ദി പറഞ്ഞു