"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45034 (സംവാദം | സംഭാവനകൾ)
No edit summary
45034 (സംവാദം | സംഭാവനകൾ)
വരി 155: വരി 155:
== '''അവധിക്കാല ക്യാമ്പ്''' ==
== '''അവധിക്കാല ക്യാമ്പ്''' ==
2024-2027  ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 മെയ് 21 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ വർഗീസ് പി എം ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. കുട്ടികളെ മഞ്ഞുരുക്കൽ പ്രവർത്തനത്തിലൂടെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് മിസ്‌ട്രസ്മാരായ ആയ മിനു ജേക്കബ് ടീച്ചർ, ജൂബിറ്റ് മാത്യു ടീച്ചർ എന്നിവർ റീൽ നിർമ്മാണം, വീഡിയോ ഒരുക്കൽ, വീഡിയോ എഡിറ്റിംഗ് ഇവയെ സംബന്ധിച്ച ക്ലാസുകളും പ്രവർത്തനങ്ങളും നടത്തി. തുടർന്ന് ഓരോ ഗ്രൂപ്പും അവരവരുടെ പ്രമോ വീഡിയോകൾ അവതരിപ്പിച്ചു.

<gallery>
</gallery>