"ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Subilk (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
Subilk (സംവാദം | സംഭാവനകൾ)
വരി 187: വരി 187:


== സ്കൂൾ തല ക്യാമ്പ് ==
== സ്കൂൾ തല ക്യാമ്പ് ==
2024-27 Batch ന്റെ സ്കൂൾ തല ക്യാമ്പിന്റെ ഒന്നാംഘട്ടം 28/05/25 ബുധനാഴ്ച സ്കൂളിൽ വച്ചു നടന്നു.ബഹുമാനപ്പെട്ട സ്കൂൾ സൂപ്രണ്ട് ശ്രീ.ജിബു കെ ഡി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ഗവൺമെന്റ് ഹൈസ്കൂൾ കോക്കൂരിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീമതി.ഷൈനി ഇ പി ക്യാമ്പിന് നേതൃത്വം നല്കി.കുട്ടികളിലെ ഷൂട്ടിങ്ങ് എഡിറ്റിങ് എന്നിവയിലെ കഴിവുകൾ തിരിച്ചറിയുന്നതിനും•പരസ്പര സഹകരണത്തോടെ പ്രവർത്തനങ്ങളിലേർപ്പെടാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനും വീഡിയോ കണ്ടെന്റുകൾ തയ്യാറാക്കുന്നിതിനുള്ള ശേഷി നേടുന്നതിനും മാധ്യമ സംബന്ധിയായ കരിയറുകളിൽ അഭിരുചി ജനിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ ഉളള പ്രവർത്തനങ്ങളായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്. Kdenlive എന്ന video editting software  ഉപയോഗിച്ചായിരുന്നു പരിശീലനം.