"കെ എ എം യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= 35440 school.jpg‎ ‎|
| സ്കൂള്‍ ചിത്രം= 35440 school.jpg‎ ‎|
}}
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ലോക്കിൽ മുതുകുളം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ കുമാരനാശാൻ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ലോക്കിൽ മുതുകുളം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ കുമാരനാശാൻ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു



02:32, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ എ എം യു പി എസ് മുതുകുളം
വിലാസം
മുതുകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Unnivrindavn




ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ലോക്കിൽ മുതുകുളം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ കുമാരനാശാൻ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു


ചരിത്രം

മുതുകുളത്ത് കടവിൽ ചിറയ്ക്ക് പടിഞ്ഞാറു വശം പാണ്ഡ്യാലയിൽ എന്ന സ്ഥലത്ത് ഓലഷെഡിൽ 1926-1927 വർഷം ഐശ്യര്യപ്രദായിനി എന്ന പേരിലാണ് ഈ സകൂൾ ആദ്യമായി പ്രവർത്തിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തികളും മനുഷ്യ സ്നേഹികളുമായ ശ്രീ നീലകണ്ഠ മുരുകൻ, മങ്ങാട്ട് കരുണാകരപ്പണിക്കർ, കുറിശ്ശേരി മാനേജർ തുടങ്ങിയവർ മുൻകൈയെടുത്താണ് സ്കൂൾ തുടങ്ങിയത്.കുറ്റി ശ്ശേരിൽ കുടുംബത്തിന്റെ വകയായ സ്ക്കൂൾ സ്ഥലം പിന്നീട്  301-നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് കൈമാറുകയും കാലക്രമേണ വിപുലപ്പെടുത്തുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മുതുകുളം, ആറാട്ടുപുഴ, കണ്ടല്ലൂർ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി സ്ഥലത്തെ പ്രധാന വ്യക്തികൾ മുൻകൈയ്യടുത്ത് ആരംഭിച്ച വിദ്യാലയമാണ് ഇന്ന് മുതുകുളം കുമാരനാശാൻ മെമ്മോറിയൽ സ്കൂളായി നില നിൽക്കുന്നത്. മഹാകവി കുമാരനാശാൻ ജീവിച്ചിരുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ നാമധേയം ഈ സ്കൂളിനു നൽകി. പണ്ട് ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്ന ഈ സകൂ ളിൽ ഇപ്പോൾ മുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട് .പതിനാറ് അദ്ധ്യാപകരും പതിനാല് ഡിവിഷനും ഒരനദ്ധ്യാപകനും ഇന്ന് ഈ സകൂ ളിൽ നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മജിസ്ട്രേറ്റ് കെ വാസുദേവൻ
  2. അജു നാരായണൻ
  3. മാധവൻ നമ്പൂതിരി ശാസ്ത്രജ്ഞൻ
  4. പ്രൊഫസർകേശവൻ നമ്പൂതിരി

വഴികാട്ടി

{{#multimaps:9.216797, 76.459201 |zoom=13}}

"https://schoolwiki.in/index.php?title=കെ_എ_എം_യു_പി_എസ്_മുതുകുളം&oldid=268125" എന്ന താളിൽനിന്ന് ശേഖരിച്ചത്