"ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
== '''ചരിത്രം''' == | |||
===== കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഈ വിദ്യാലയമുത്തച്ഛൻ 1983 ലാണ് സ്ഥാപിതമായത്. കുളത്തൂപ്പുഴയിലെ ഗവൺമെന്റ് സ്കൂളിലെ ഒരു മുറിയിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എൽ എ ആയിരുന്ന ശ്രീ. സാം ഉമ്മൻ സാറിന്റെ അകമഴിഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിർമ്മിച്ച് നൽകുകയും സ്കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്നായിരുന്നു. ===== | ===== കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഈ വിദ്യാലയമുത്തച്ഛൻ 1983 ലാണ് സ്ഥാപിതമായത്. കുളത്തൂപ്പുഴയിലെ ഗവൺമെന്റ് സ്കൂളിലെ ഒരു മുറിയിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എൽ എ ആയിരുന്ന ശ്രീ. സാം ഉമ്മൻ സാറിന്റെ അകമഴിഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിർമ്മിച്ച് നൽകുകയും സ്കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്നായിരുന്നു. ===== | ||
12:10, 26 മേയ് 2025-നു നിലവിലുള്ള രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |