"പൂക്കോട് വാണീവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|14649-2

}}
}}
== ചരിത്രം ==വടക്കയില്‍ ആലക്കാടന്‍ ബാപ്പു ഗുരുക്കളുടെയും പാടൃം കോങ്ങാറ്റ ദേശത്ത്  ശ്രീ കുണ്ടന്‍േ്ചരി തിരുവോത്ത് കുഞ്ഞിക്കണ്ണന്‍െറയും മാനേജ്മെന്‍റില്‍ വാക്കാലേറ്റുവാങ്ങിയ രയരോത്ത് ഖണ്ഡം പറമ്പിലാണ് ആദ്യവിദ്യാലയം പ്രവര്‍ത്തിച്ചു വന്നത്
== ചരിത്രം ==
വടക്കയില്‍ ആലക്കാടന്‍ ബാപ്പു ഗുരുക്കളുടെയും പാടൃം കോങ്ങാറ്റ ദേശത്ത്  ശ്രീ കുണ്ടന്‍േ്ചരി തിരുവോത്ത് കുഞ്ഞിക്കണ്ണന്‍െറയും മാനേജ്മെന്‍റില്‍ വാക്കാലേറ്റുവാങ്ങിയ രയരോത്ത് ഖണ്ഡം പറമ്പിലാണ് ആദ്യവിദ്യാലയം പ്രവര്‍ത്തിച്ചു വന്നത്
     പിന്നീട് ശ്രീ കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍,ശ്രീ പാലേരി കൃഷ്ണന്‍ വൈദ്യര്‍,ശ്രീ  നിട്ടുക്കണ്ടിതുണ്ടിക്കണ്ടി കുഞ്ഞിരാമന്‍ ഗുരുക്കള്‍ ,ശ്രീ  വാച്ചാലി ശങ്കുണ്ണി,ശ്രീ മേപ്പാടന്‍ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരുടെ മാനേജ്മെന്‍റില്‍ വലിയ കൊളക്കോട്ട് എന്ന സ്ഥലത്തേക്ക് 1925-ല്‍ സ്ഥാപനം മാറ്റുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ഈസി ഇംഗ്ളീഷ്,ചിത്രരചനാപരിശീലനം,ചെസ്സ് പിശീലനം,ക്വിസ്സ് മത്സരം,മധുരം മലയാളം,ഗണിതം മധുരം,
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഈസി ഇംഗ്ളീഷ്,ചിത്രരചനാപരിശീലനം,ചെസ്സ് പിശീലനം,ക്വിസ്സ് മത്സരം,മധുരം മലയാളം,ഗണിതം മധുരം,
,
,

== മാനേജ്‌മെന്റ് ==ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോട്കൂടി വിദ്യാഭ്യാസരംഗത്ത് പല നൂതനപരിഷ്ക്കാരങ്ങളും വന്നുചേര്‍ന്നു.സ്കൂള്‍ നടത്തിപ്പ് ഒരു മാനേജരുടെ കീഴില്‍ ആക്കുകയും കോങ്ങാറ്റ തിരുവോത്ത് കുഞ്ഞിക്കണ്ണന്‍  എന്നവര്‍ സ്കൂള്‍ മാനേജരാവുകയും ചെയ്തു.അദ്ദേഹത്തിന്‍റെ മരണശേഷം മകന്‍ അഡ്വക്കേറ്റ് വിജയരാഘവന്‍ മാനേജരാവുകയും ചെയ്തു.ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ വിജുലമനോജാണ് മാനേജര്‍.
== മാനേജ്‌മെന്റ് ==
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോട്കൂടി വിദ്യാഭ്യാസരംഗത്ത് പല നൂതനപരിഷ്ക്കാരങ്ങളും വന്നുചേര്‍ന്നു.സ്കൂള്‍ നടത്തിപ്പ് ഒരു മാനേജരുടെ കീഴില്‍ ആക്കുകയും കോങ്ങാറ്റ തിരുവോത്ത് കുഞ്ഞിക്കണ്ണന്‍  എന്നവര്‍ സ്കൂള്‍ മാനേജരാവുകയും ചെയ്തു.അദ്ദേഹത്തിന്‍റെ മരണശേഷം മകന്‍ അഡ്വക്കേറ്റ് വിജയരാഘവന്‍ മാനേജരാവുകയും ചെയ്തു.ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ വിജുലമനോജാണ് മാനേജര്‍.

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

00:22, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൂക്കോട് വാണീവിലാസം എൽ പി എസ്
വിലാസം
പൂക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017MT 1260

ചരിത്രം

വടക്കയില്‍ ആലക്കാടന്‍ ബാപ്പു ഗുരുക്കളുടെയും പാടൃം കോങ്ങാറ്റ ദേശത്ത് ശ്രീ കുണ്ടന്‍േ്ചരി തിരുവോത്ത് കുഞ്ഞിക്കണ്ണന്‍െറയും മാനേജ്മെന്‍റില്‍ വാക്കാലേറ്റുവാങ്ങിയ രയരോത്ത് ഖണ്ഡം പറമ്പിലാണ് ആദ്യവിദ്യാലയം പ്രവര്‍ത്തിച്ചു വന്നത്

   പിന്നീട് ശ്രീ കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍,ശ്രീ പാലേരി കൃഷ്ണന്‍ വൈദ്യര്‍,ശ്രീ  നിട്ടുക്കണ്ടിതുണ്ടിക്കണ്ടി കുഞ്ഞിരാമന്‍ ഗുരുക്കള്‍ ,ശ്രീ  വാച്ചാലി ശങ്കുണ്ണി,ശ്രീ മേപ്പാടന്‍ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരുടെ മാനേജ്മെന്‍റില്‍ വലിയ കൊളക്കോട്ട് എന്ന സ്ഥലത്തേക്ക് 1925-ല്‍ സ്ഥാപനം മാറ്റുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈസി ഇംഗ്ളീഷ്,ചിത്രരചനാപരിശീലനം,ചെസ്സ് പിശീലനം,ക്വിസ്സ് മത്സരം,മധുരം മലയാളം,ഗണിതം മധുരം, ,

മാനേജ്‌മെന്റ്

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോട്കൂടി വിദ്യാഭ്യാസരംഗത്ത് പല നൂതനപരിഷ്ക്കാരങ്ങളും വന്നുചേര്‍ന്നു.സ്കൂള്‍ നടത്തിപ്പ് ഒരു മാനേജരുടെ കീഴില്‍ ആക്കുകയും കോങ്ങാറ്റ തിരുവോത്ത് കുഞ്ഞിക്കണ്ണന്‍ എന്നവര്‍ സ്കൂള്‍ മാനേജരാവുകയും ചെയ്തു.അദ്ദേഹത്തിന്‍റെ മരണശേഷം മകന്‍ അഡ്വക്കേറ്റ് വിജയരാഘവന്‍ മാനേജരാവുകയും ചെയ്തു.ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ വിജുലമനോജാണ് മാനേജര്‍.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി