"ജി എൽ പി എസ് പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
| സ്കൂള്‍ ചിത്രം= 35411_school.jpg | | | സ്കൂള്‍ ചിത്രം= 35411_school.jpg | | ||
}} | }} | ||
.. | വീയപുരം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയമാണ് പായിപ്പാട് ഗവ: എൽ.പി.സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
ലഭ്യമായ രേഖകൾ പ്രകാരം സ്ഥാപിതമായത് 1910 ൽ ആണ് . പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലത്ത് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു.അങ്ങനെയിരിക്കെ ഒരു നല്ല മനസ്സിനുടമയായ ശ്രീ കല്ലമ്പള്ളിൽ കൃഷ്ണപിള്ള 60 സെന്റ് ഭൂമി സ്കൂളിനായി നൽകുകയുണ്ടായി. ആ കാലത്തെ സാമ്പത്തികത്തിന് അനുയോജ്യമാം വിധം ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.2005 വരെ ആ കെട്ടിടം തന്നെയാണ് ഉണ്ടായിരുന്നത്2005 ൽ എസ് എസ് എ സ്ഥണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം നിർമ്മിച്ചു.ഇപ്പോൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നു വരുന്നവരാണ് | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
കോൺക്രീറ്റ് കെട്ടിടം ,വൈദ്യുതീകരിക്കപ്പെട്ടത് ,ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്, | |||
|- | |||
കമ്പ്യൂട്ടർ ,,ബ്രോഡ്ബാന്റ് കണക്ഷൻ | |||
|- | |||
ഫോക്കസ് സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ | |||
|- | |||
ഇംഗ്ലീഷ് മീഡിയം ഉണ്ട് | |||
|- | |||
പ്രീ പ്രൈമറി ഉണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 45: | വരി 51: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | #പി എൻ രാധാമണി | ||
# | # അന്നമ്മ ജോൺ | ||
# | #ആനന്ദവല്ലി | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||