"സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗണിത ക്ലബ്ബ്: |
|||
| വരി 1: | വരി 1: | ||
== '''ഗണിത ക്ലബ്ബ്:''' == | == '''ഗണിത ക്ലബ്ബ്:''' == | ||
ഗണിതത്തിൽ തൽപരരായ വിദ്യാർഥികളുടെ കൂട്ടായ്മയായ ഗണിത ക്ലബ്ബിന്റെ കോഡിനേറ്റർസ് ശ്രീമതി ഷൈനി പി കെ, ശ്രീമതി എ ജെ എന്നിവരുടെ നേതൃത്വത്തിൽ മാസത്തിന്റെ എല്ലാ അവസാന വെള്ളിയാഴ്ചയും ഒത്തുകൂടുന്നു. ഗണിതം പൊതുവേ വിദ്യാർത്ഥികൾക്ക് വിരസതയുള്ള വിഷയമാണെന്നാണ് പൊതുവേ പറയപ്പെടാറുള്ളത്. എന്നാൽ ഗണിത പഠനം വിദ്യാർത്ഥികൾക്ക് വളരെ കൗതുകകരവും ഉല്ലാസപ്രദവും ആക്കുന്നതിന് വേണ്ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പല വിധത്തിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. | ഗണിതത്തിൽ തൽപരരായ വിദ്യാർഥികളുടെ കൂട്ടായ്മയായ ഗണിത ക്ലബ്ബിന്റെ കോഡിനേറ്റർസ് ശ്രീമതി ഷൈനി പി കെ, ശ്രീമതി എ ജെ എന്നിവരുടെ നേതൃത്വത്തിൽ മാസത്തിന്റെ എല്ലാ അവസാന വെള്ളിയാഴ്ചയും ഒത്തുകൂടുന്നു. ഗണിതം പൊതുവേ വിദ്യാർത്ഥികൾക്ക് വിരസതയുള്ള വിഷയമാണെന്നാണ് പൊതുവേ പറയപ്പെടാറുള്ളത്. എന്നാൽ ഗണിത പഠനം വിദ്യാർത്ഥികൾക്ക് വളരെ കൗതുകകരവും ഉല്ലാസപ്രദവും ആക്കുന്നതിന് വേണ്ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പല വിധത്തിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. | ||
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ 24/09/2024 ന് എക്സിബിഷൻ നടത്തി. അതിൽ നമ്പർ ചാർട്ട് നല്ല നിലവാരം പുലർത്തി. ഉപജില്ല മേളകൾക്ക് കുട്ടികളെ കാര്യക്ഷമമായി ഒരുക്കുന്നു. | ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ 24/09/2024 ന് എക്സിബിഷൻ നടത്തി. അതിൽ നമ്പർ ചാർട്ട് നല്ല നിലവാരം പുലർത്തി. ഉപജില്ല മേളകൾക്ക് കുട്ടികളെ കാര്യക്ഷമമായി ഒരുക്കുന്നു. | ||