"എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
നമ്മുടെ സ്‌കൂൾ ഒരു വ്യക്തിഗത മാനേജ്‍മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത് . സർക്കാർ,എസ് എസ് എ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങൾ ഒരു എയ്‌ഡഡ്‌ സ്‌കൂൾ എന്ന കാരണത്താൽ നമുക്ക് ലഭിക്കുന്നില്ല.എങ്കിലും പരമാവധി മേൽ പ്രതിസന്ധികളെ മറികടക്കുന്നതിനായി പരിമിതമെങ്കിലും മാനേജ്‍മെന്റിനാൽ കഴിയുന്ന സ്‌കൂൾ നവീകരണ പ്രവർത്തനങ്ങൾ,ചുറ്റുമതിൽ എന്നിവ നിർമിച്ചിട്ടുണ്ട്.


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

23:58, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
വിലാസം
മാവിലാകടപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201712561




ചരിത്രം

കാസർഗോഡ് ജില്ലയുടെ തെക്കെ അതിർത്തിയിൽ കിടക്കുന്ന ദ്വീപ് പ്രദേശമാണ് മാവിലാകടപ്പുറം.സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുകയാണ് നമ്മുടെ പ്രദേശം. പ്രാഥമിക പഠനത്തിനായി ആശ്രയിക്കാവുന്നത് ഗവ :എൽ .പി .സ്‌കൂൾ മാവിലാകടപ്പുറം മാത്രമായിരുന്നു . കേവലം നാലാം ക്ലാസ് വരെ പഠിച്ഛ് പഠനം നിർത്തുന്ന ഒരു സാഹചര്യത്തിലാണ് ,പ്രദേശത്തെ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖനും വലിയപറമ്പ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ശ്രീ :കെ മുഹമ്മദ് കുഞ്ഞി എന്നവരുടെ മാനേജ്‌മെന്റിനു കീഴിൽ 1979 ൽ ഒരു യുപി വിദ്യാലയം എയിഡഡ് മേഖലയിൽ ആരംഭിക്കുന്നത്. ഇന്ന് 2016 -17 അധ്യായന വർഷം പിന്നിടുമ്പോൾ കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിക്കഴിഞ്ഞു .

ഭൗതികസൗകര്യങ്ങള്‍

5,6ക്ലാസുകൾ ,7 2 ഡിവിഷൻ വീതം 6 ക്ലാസ്സ് മുറികൾ ,HM മുറി ,സ്റ്റാഫ്‌ റൂം ,സൗകര്യപ്രദമായ ഉച്ച ഭക്ഷണപ്പുര ,ടോയ്‌ലറ്റ് ,മൂത്രപ്പുര എന്നിവയുടെ സൗകര്യമുണ്ട് .കുടിവെള്ള സൗകര്യം വൈദ്യുതീകരണം ,പരിമിതമായ ലാബ് ലൈബ്രറി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.വാടക കെട്ടിടമാണെങ്കിലും ഒരു ഐടി റൂം 2 കമ്പ്യൂട്ടറുകളോട് കൂടി പ്രവർത്തനം നടത്തുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

"കുടുംബത്തെ അറിയാൻ, കുട്ടികളെ അറിയാൻ " എന്ന പ്രത്യേക പദ്ധതിയിലൂടെ സ്‌കൂൾ പ്രദേശത്തെ നമ്മുടെ കുട്ടികളുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാമൂഹിക കുടുംബ പശ്ചാത്തലം മനസ്സിലാക്കാനുതകുന്ന വിധത്തിലുള്ള ഒരു സർവ്വേ നടത്താനുദ്ദേശിക്കുന്നു .

മാനേജ്‌മെന്റ്

നമ്മുടെ സ്‌കൂൾ ഒരു വ്യക്തിഗത മാനേജ്‍മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത് . സർക്കാർ,എസ് എസ് എ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങൾ ഒരു എയ്‌ഡഡ്‌ സ്‌കൂൾ എന്ന കാരണത്താൽ നമുക്ക് ലഭിക്കുന്നില്ല.എങ്കിലും പരമാവധി മേൽ പ്രതിസന്ധികളെ മറികടക്കുന്നതിനായി പരിമിതമെങ്കിലും മാനേജ്‍മെന്റിനാൽ കഴിയുന്ന സ്‌കൂൾ നവീകരണ പ്രവർത്തനങ്ങൾ,ചുറ്റുമതിൽ എന്നിവ നിർമിച്ചിട്ടുണ്ട്.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂള് ഫോട്ടോസ്

വഴികാട്ടി