"Schoolwiki:എഴുത്തുകളരി/Sindujoy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) about റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.) qq റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 5: | വരി 5: | ||
പരിശിലിച്ച പ്രവർത്തനങ്ങൾ ഉപയോഗിച്ചു ണ്ടാക്കിയ ഉത്പന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു. ബി എം ഐ | പരിശിലിച്ച പ്രവർത്തനങ്ങൾ ഉപയോഗിച്ചു ണ്ടാക്കിയ ഉത്പന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു. ബി എം ഐ | ||
റോബോ, വോട്ടിംഗ് റോബോ, ക്വിസ്സ് റോബോ, എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു. യുപി സ്കൂളിൽ | റോബോ, വോട്ടിംഗ് റോബോ, ക്വിസ്സ് റോബോ, എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു. യുപി സ്കൂളിൽ | ||
നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു[[പ്രമാണം:16002 ezhuth.png|പകരം=image|ലഘുചിത്രം|school]] | നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു'''[[പ്രമാണം:16002 ezhuth.png|പകരം=image|ലഘുചിത്രം|school]] | ||
''' | |||
15:28, 15 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
റോബോട്ടിക് ഫെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന റോബോ എക്സ്‌പോ ജില്ലാ കോഡിനേറ്റർ ഉദ്ഘാടനം ചെയ്തു. 16 റോബോട്ടുകൾ ആണ് തയ്യാറാക്കിയത്. ജില്ലാ ക്യാമ്പ് വരെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികൾ അവർ പരിശിലിച്ച പ്രവർത്തനങ്ങൾ ഉപയോഗിച്ചു ണ്ടാക്കിയ ഉത്പന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു. ബി എം ഐ റോബോ, വോട്ടിംഗ് റോബോ, ക്വിസ്സ് റോബോ, എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു. യുപി സ്കൂളിൽ
നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു