"എം. എ. യു. പി. എസ്. മാവിലാകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയുടെ തെക്കെ അതിർത്തിയിൽ കിടക്കുന്ന ദ്വീപ് പ്രദേശമാണ് മാവിലാകടപ്പുറം.സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുകയാണ് നമ്മുടെ പ്രദേശം. പ്രാഥമിക പഠനത്തിനായി ആശ്രയിക്കാവുന്നത് ഗവ :എൽ .പി .സ്‌കൂൾ മാവിലാകടപ്പുറം മാത്രമായിരുന്നു . കേവലം നാലാം ക്ലാസ് വരെ പഠിച്ഛ് പഠനം നിർത്തുന്ന ഒരു സാഹചര്യത്തിലാണ് ,പ്രദേശത്തെ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖനും വലിയപറമ്പ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ശ്രീ :കെ മുഹമ്മദ് കുഞ്ഞി എന്നവരുടെ മാനേജ്‌മെന്റിനു കീഴിൽ 1979 ൽ ഒരു യുപി വിദ്യാലയം എയിഡഡ് മേഖലയിൽ ആരംഭിക്കുന്നത്. ഇന്ന് 2016 -17 അധ്യായന വർഷം പിന്നിടുമ്പോൾ കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിക്കഴിഞ്ഞു . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
23:54, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എം. എ. യു. പി. എസ്. മാവിലാകടപ്പുറം | |
|---|---|
| വിലാസം | |
മാവിലാകടപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 12561 |
ചരിത്രം
കാസർഗോഡ് ജില്ലയുടെ തെക്കെ അതിർത്തിയിൽ കിടക്കുന്ന ദ്വീപ് പ്രദേശമാണ് മാവിലാകടപ്പുറം.സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുകയാണ് നമ്മുടെ പ്രദേശം. പ്രാഥമിക പഠനത്തിനായി ആശ്രയിക്കാവുന്നത് ഗവ :എൽ .പി .സ്‌കൂൾ മാവിലാകടപ്പുറം മാത്രമായിരുന്നു . കേവലം നാലാം ക്ലാസ് വരെ പഠിച്ഛ് പഠനം നിർത്തുന്ന ഒരു സാഹചര്യത്തിലാണ് ,പ്രദേശത്തെ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖനും വലിയപറമ്പ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ശ്രീ :കെ മുഹമ്മദ് കുഞ്ഞി എന്നവരുടെ മാനേജ്‌മെന്റിനു കീഴിൽ 1979 ൽ ഒരു യുപി വിദ്യാലയം എയിഡഡ് മേഖലയിൽ ആരംഭിക്കുന്നത്. ഇന്ന് 2016 -17 അധ്യായന വർഷം പിന്നിടുമ്പോൾ കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിക്കഴിഞ്ഞു .