"വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 == | == '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 == | ||
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]] | |||
Google Meet പ്ലാറ്റ്ഫോമിലൂടെ '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 മെയ് 13 ന് ആരംഭിക്കുന്നു. സ്കൂൾവിക്കിയുടെ ജില്ലാതല വാട്സാപ് ഗ്രൂപ്പുവഴി ക്ലാസ്സ് വിവരങ്ങൾ നൽകുന്നതാണ്. എല്ലാവർക്കും ഇതിൽ പരിശീലിക്കാം. ഒൻപതാംതരത്തിലെ ഐ.ടി. പാഠപുസ്തകം പഠിപ്പിക്കുവാൻ നിയുക്തരായ മുഴുവൻ ടീച്ചേഴ്സും സ്കൂൾവിക്കി തിരുത്തൽ പരിശീലനം നേടേണ്ടതാണ്. | Google Meet പ്ലാറ്റ്ഫോമിലൂടെ '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 മെയ് 13 ന് ആരംഭിക്കുന്നു. സ്കൂൾവിക്കിയുടെ ജില്ലാതല വാട്സാപ് ഗ്രൂപ്പുവഴി ക്ലാസ്സ് വിവരങ്ങൾ നൽകുന്നതാണ്. എല്ലാവർക്കും ഇതിൽ പരിശീലിക്കാം. ഒൻപതാംതരത്തിലെ ഐ.ടി. പാഠപുസ്തകം പഠിപ്പിക്കുവാൻ നിയുക്തരായ മുഴുവൻ ടീച്ചേഴ്സും സ്കൂൾവിക്കി തിരുത്തൽ പരിശീലനം നേടേണ്ടതാണ്. | ||
| വരി 5: | വരി 6: | ||
== '''ഐ.സി.ടി. അധ്യാപക പരിശീലനം 2025''' == | == '''ഐ.സി.ടി. അധ്യാപക പരിശീലനം 2025''' == | ||
എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ നവീകരിച്ച ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. <br> https://kite.kerala.gov.in/KITE/index.php ൽ Services മെനുവിലുള്ള [https://tms.kite.kerala.gov.in/tms2022/ Training Management System] വഴി വിവരങ്ങൾ ചേർക്കുക, [https://tms.kite.kerala.gov.in/tms2022/ User Guide കൂടി ഇവിടെ] ലഭ്യമാണ്. | എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ നവീകരിച്ച ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. <br> https://kite.kerala.gov.in/KITE/index.php ൽ Services മെനുവിലുള്ള [https://tms.kite.kerala.gov.in/tms2022/ Training Management System] വഴി വിവരങ്ങൾ ചേർക്കുക, [https://tms.kite.kerala.gov.in/tms2022/ User Guide കൂടി ഇവിടെ] ലഭ്യമാണ്. | ||