"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അധ്യാപക ദിനം |
(ചെ.) →മാങ്കടവോണം |
||
| വരി 86: | വരി 86: | ||
== മാങ്കടവോണം == | == മാങ്കടവോണം == | ||
വിദ്യാലയത്തിൽ ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിൻ്റെയും ആത്മസമർപ്പണത്തിന്റെയും പുത്തനദ്ധ്യായം കുറിച്ച് വീണ്ടുമൊരു മാങ്കടവോണം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മെഗാ ഓണപ്പൂക്കളവും ഓണസ്സദ്യയും ഒരുക്കി. കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു. ക്ലിഞ്ഞോ.. പ്ലിഞ്ഞോ, അയ്യോ.. പൊത്തോ, മഞ്ചാടി പെറുക്കൽ, ബലൂൺ ഫൈറ്റിംഗ്, മ്യൂസിക്കൽ ഹാറ്റ്, തവളച്ചാട്ടം, മ്യൂസിക്കൽ ഹാറ്റ് തുടങ്ങി രസകരവും കൗതുകം ഉണർത്തുന്നതുമായ പുതുമയേറിയ പരിപാടികൾ ഇത്തവണത്തെ ഓണാഘോഷത്തെ വർണ്ണാഭമാക്കി. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. | |||
== ലോകവയോജന ദിനം == | == ലോകവയോജന ദിനം == | ||