"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഉദ്ഘാടനം |
(ചെ.) →റേഡിയോ മാങ്കടവ് സംഘാടനം |
||
| വരി 115: | വരി 115: | ||
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം നടക്കുന്നത്. എൽ കെ ജി മുതൽ അഞ്ച് വരെയുള്ള എല്ലാ ക്ലാസുകളിലും ഓരോ രക്ഷിതാക്കളെ കോ ഓർഡിനേറ്റർ ആക്കി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ രക്ഷിതാക്കൾ കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികൾ നൽകുന്നു. അവ ക്ലാസ് അധ്യാപകർ സ്കൂൾ തലത്തിൽ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുകയുമാണ് എല്ലാ കുട്ടികളുടെയും പരിപാടികൾ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യുന്നതിനായി ചെയ്തുവരുന്നത്. കൂടാതെ പരിപാടികളുടെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾക്കായി അധ്യാപകർ രണ്ടുപേരടങ്ങുന്ന ഓരോ ടീമായി പ്രവർത്തിച്ചുവരുന്നുണ്ട്. അധ്യാപികമാരായ സി പി സുബൈബത്ത്, ടി വി ഷിൽന എന്നിവരാണ് റേഡിയോ മാങ്കടവിന്റെ കോഡിനേറ്റർമാർ. | തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം നടക്കുന്നത്. എൽ കെ ജി മുതൽ അഞ്ച് വരെയുള്ള എല്ലാ ക്ലാസുകളിലും ഓരോ രക്ഷിതാക്കളെ കോ ഓർഡിനേറ്റർ ആക്കി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ രക്ഷിതാക്കൾ കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികൾ നൽകുന്നു. അവ ക്ലാസ് അധ്യാപകർ സ്കൂൾ തലത്തിൽ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുകയുമാണ് എല്ലാ കുട്ടികളുടെയും പരിപാടികൾ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യുന്നതിനായി ചെയ്തുവരുന്നത്. കൂടാതെ പരിപാടികളുടെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾക്കായി അധ്യാപകർ രണ്ടുപേരടങ്ങുന്ന ഓരോ ടീമായി പ്രവർത്തിച്ചുവരുന്നുണ്ട്. അധ്യാപികമാരായ സി പി സുബൈബത്ത്, ടി വി ഷിൽന എന്നിവരാണ് റേഡിയോ മാങ്കടവിന്റെ കോഡിനേറ്റർമാർ. | ||
നിലവിൽ 15 പരിപാടികളാണ് പ്രക്ഷേപണം ചെയ്തുവരുന്നത്. വാർത്ത, റേഡിയോ പ്രക്ഷേപണം നടക്കുന്ന ദിവസങ്ങളിലെ പ്രത്യേകതകൾ അനാവരണം ചെയ്യുന്ന ഇന്നോർമ്മ, പാട്ടുപെട്ടി എന്നിവ എല്ലാ ദിവസവും പ്രക്ഷേപണം ചെയ്യുന്ന പരിപാടികളാണ്. കൂടാതെ അതാത് ദിവസങ്ങളിലെ കുട്ടികളുടെ പിറന്നാളുമായി | നിലവിൽ 15 പരിപാടികളാണ് പ്രക്ഷേപണം ചെയ്തുവരുന്നത്. വാർത്ത, റേഡിയോ പ്രക്ഷേപണം നടക്കുന്ന ദിവസങ്ങളിലെ പ്രത്യേകതകൾ അനാവരണം ചെയ്യുന്ന ഇന്നോർമ്മ, പാട്ടുപെട്ടി എന്നിവ എല്ലാ ദിവസവും പ്രക്ഷേപണം ചെയ്യുന്ന പരിപാടികളാണ്. കൂടാതെ അതാത് ദിവസങ്ങളിലെ കുട്ടികളുടെ പിറന്നാളുമായി ബന്ധപ്പെട്ടുള്ള മധുരപ്പിറന്നാൾ, വായനാനുനുഭവം പങ്കുവെക്കുന്ന പുസ്തകച്ചങ്ങാത്തം, സ്വന്തം രചനകൾ അവതരിപ്പിക്കാൻ എന്റെഴുത്തുകൾ, കുട്ടികളുടെ ശുചിത്വ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ റിപ്പോർട്ട് ചെയ്യുന്ന വൃത്തിയുള്ള മാങ്കടവ്, ലളിതവും നിത്യജീവിതവുമായി ബന്ധപ്പെട്ടതോ പാഠ ഭാഗത്തിന്റെ തുടർച്ചയായതോ ആയ ശാസ്ത്രസംബന്ധിയായ കുട്ടികളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്ന ശാസ്ത്രത്തിളക്കം, മലയാളഭാഷ പോഷണവുമായി ബന്ധപ്പെട്ട് അമ്മ മലയാളം, ഇംഗ്ലീഷ് ഭാഷ പോഷണ പരിപാടിയായി ഇംഗ്ലീഷ് വൈബ്, കുട്ടികളിൽ പ്രകടമാകുന്ന നന്മകളെ കുറിച്ച് രക്ഷിതാക്കളുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്ന | ||
നന്മ വെട്ടം, ഭാഷയിലെ കൗതുകങ്ങളുമായെത്തുന്ന നാക്കുടക്കി, രക്ഷിതാക്കളുടെയും കുട്ടികളുടെയും കൃഷി അനുഭവങ്ങളും അറിവുകളും പങ്കുവെക്കുന്ന കൃഷി ജാലകം, വിദ്യാലയത്തിലെ അതിഥികളുമായി നടത്തുന്ന അഭിമുഖം അതിഥിക്കൊപ്പം എന്നിവയാണ് നിലവിലുള്ള പരിപാടികൾ. | |||
ഓരോ ദിവസവും അവതാരകരായി എത്തുന്ന കുട്ടികളെ നേരത്തെ നിശ്ചയിക്കുന്നതിനാൽ അവർക്ക് ആവശ്യമായ വിവരശേഖരണം നടത്താൻ കൂടുതൽ സമയം ലഭിക്കുന്നു. ക്ലാസിലും വെളിയിലും നടക്കുന്ന അക്കാദമികവും, അക്കാദമികേതരവുമായ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് റേഡിയോ കുട്ടികൾക്ക് അനുഭവപ്പെടുന്നത്. | |||
സ്കൂളിൽ പ്രക്ഷേപണം ചെയ്യുന്ന റേഡിയോയുടെ എപ്പിസോഡുകൾ ഓൺലൈനായി കേൾക്കാൻ സെനോ റേഡിയോയിൽ അപ്‌ലോഡ് ചെയ്തുവരുന്നു. കൂടാതെ സ്കൂൾ യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യുന്നുണ്ട്. | |||