"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
== '''സ്കോളർഷിപ്പ് മികവുകൾ''' == | == '''സ്കോളർഷിപ്പ് മികവുകൾ''' == | ||
എൽ എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികളുടെ എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി യു പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. മങ്കട ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്. | എൽ എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികളുടെ എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി യു പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. മങ്കട ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്. | ||
== '''കലാമേള മികവുകൾ''' == | |||
വിദ്യാർത്ഥികളുടെ കലാരംഗത്തെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ സ്കൂൾ തല മൽസരങ്ങൾ സംഘടിപ്പിക്കുകയും മികച്ച നിലവാരം പുലർത്തുന്നവരെ ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.2023 മങ്കട സബ് ജില്ല അറബിക് കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ് നേടുകയും എൽ പി ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. | |||
'''[[ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/അംഗീകാരങ്ങൾ/കലാമേള മികവുകൾ click|കലാമേള മികവുകൾ click]]''' | |||