ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44033 (സംവാദം | സംഭാവനകൾ)
No edit summary
Jalajabsp (സംവാദം | സംഭാവനകൾ)
No edit summary
വരി 85: വരി 85:
|}
|}
|}
|}
<googlemap version="0.9" lat="8.393498" lon="76.990986" zoom="14">
{{#multimaps: 8.4657014,76.924979| width=800px | zoom=16 }}
(A) 8.386768, 77.1
Kerala
(B) 8.380931, 76.998968, gvhss kottukal
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 


== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==

23:17, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ
വിലാസം
പുന്നക്കുള‍ഠ, കോട്ടുകാല്‍

തിരുവന്തപുരം ജില്ല
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇഠഗ്ളീ‍‍ഷ്
അവസാനം തിരുത്തിയത്
23-01-2017Jalajabsp



നെയ്യാറ്റിന്‍ക്കര താലൂക്കില്‍ കോട്ടുകാല്‍ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

നെയ്യാറ്റിന്‍ക്കര താലൂക്കില്‍ കോട്ടുകാല്‍ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

            മലയാള വര്‍ഷം 1072 ല്‍ ഒരു എല്‍ . പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നല്‍കിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ ഈശ്വരന്‍ കൃഷ്ണന്‍ അവര്‍കളാണ്. 1954 ജൂണ്‍ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിന്‍ പ്രകാരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എ . പ്രഭാകരന്‍ നായരുടെയും മുന്‍ എം. എല്‍ . എ ശ്രീ.ഡി. വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ല്‍      യു. പി. എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കര്‍ സ്ഥലം ശ്രീ. എ പ്രഭാകരന്‍നായര്‍ സംഭാവനയായി  നല്‍കി.
              1962 ല്‍ ഹൈസ്കൂളായും 1990 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 2014-15 അദ്ധ്യനവര്‍ഷം മുതല്‍ ഹയര്‍സെക്കന്ററി വീഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവര്‍ത്തിക്കുന്നു.
               വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ടെക്സ്റ്റയില്‍ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയില്‍ വീവിംഗ് എന്നീ രണ്ടു കോഴ്സുകള്‍ നടന്നു വരുന്നു.
                2003-2004 ല്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ 5 മുതല്‍ 10 വരെയുള്ള സ്റ്റാന്‍ഡേഡുകളില്‍ വളരെ ഭംഗിയായി നടക്കുന്നു. 

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റ നില കെട്ടിടവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളില്‍ ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, എന്നിവ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


വഴികാട്ടി

{{#multimaps: 8.4657014,76.924979| width=800px | zoom=16 }}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )