"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 706: വരി 706:
ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം 2025 ഫെബ്രുവരി 20 ന് വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സ്കൂളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട പ്രധാനാധ്യാപിക അനിലാ സാമൂവൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി  ജെബി തോമസ് സ്വാഗതം ആശംസിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അശ്വതി വിനോജ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക  സുനു മേരി സാമുവേൽ, പിടിഎ വൈസ് പ്രസിഡന്റ്  അശ്വതി വിനോജ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി. രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം പഠനോത്സവത്തിന് ഉണ്ടായിരുന്നു.

തുടർന്ന് കുട്ടികളുടെ പഠന മികവുകൾ പ്രകടിപ്പിക്കുന്ന പരിപാടികൾ അരങ്ങേറി. യുപി വിഭാഗത്തിൽ നിന്ന് കാവ്യാലാപനം, നൃത്താവിഷ്കാരം, ഗണിത പസിൽ, [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/|സയൻസ് വർക്കിംഗ് മോഡൽ]],  സൗരയൂഥം എന്നിവ അവതരിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഇംഗ്ലീഷ് സ്കിറ്റ്, ഹിന്ദി സ്കിറ്റ്, ഏകാങ്ക നാടകം, ഗണിത ക്വിസ്, ഹിന്ദി പ്രസംഗം, സയൻസ് സ്റ്റിൽ മോഡൽ തുടങ്ങിയവയും അവതരിപ്പിച്ചു.
തുടർന്ന് കുട്ടികളുടെ പഠന മികവുകൾ പ്രകടിപ്പിക്കുന്ന പരിപാടികൾ അരങ്ങേറി. യുപി വിഭാഗത്തിൽ നിന്ന് കാവ്യാലാപനം, നൃത്താവിഷ്കാരം, ഗണിത പസിൽ, [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/|സയൻസ് വർക്കിംഗ് മോഡൽ]],  സൗരയൂഥം എന്നിവ അവതരിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഇംഗ്ലീഷ് സ്കിറ്റ്, ഹിന്ദി സ്കിറ്റ്, [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/|ഏകാങ്ക നാടകം]], ഗണിത ക്വിസ്, ഹിന്ദി പ്രസംഗം, സയൻസ് സ്റ്റിൽ മോഡൽ തുടങ്ങിയവയും അവതരിപ്പിച്ചു.

== ജൂനിയർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഉദ്ഘാടനം ==
== ജൂനിയർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഉദ്ഘാടനം ==