|
|
| വരി 29: |
വരി 29: |
| [[പ്രമാണം:34006 padanolsavam 2025 6.jpg|ഇടത്ത്|ലഘുചിത്രം|മികവ് അവതരണം]] | | [[പ്രമാണം:34006 padanolsavam 2025 6.jpg|ഇടത്ത്|ലഘുചിത്രം|മികവ് അവതരണം]] |
| [[പ്രമാണം:34006 padanolsavam 2025 8.jpg|ലഘുചിത്രം|നന്ദി - കെ.ഷീബ, ഹൈ സ്‍ക്കൂൾ ഗണിതാധ്യാപിക]] | | [[പ്രമാണം:34006 padanolsavam 2025 8.jpg|ലഘുചിത്രം|നന്ദി - കെ.ഷീബ, ഹൈ സ്‍ക്കൂൾ ഗണിതാധ്യാപിക]] |
|
| |
| == '''പഠനോത്സവം മികവുകൾ''' ==
| |
|
| |
| === യു.പി വിഭാഗം അവതരിപ്പിച്ച ഗണിത വഞ്ചിപ്പാട്ട് ===
| |
| ഓ തിത്തിത്താരത്തിത്തൈ
| |
|
| |
| തിത്തൈ തക തെയ് തെയ് തോം
| |
|
| |
| കൂട്ടുകാരെ വന്നീടുവാൻ
| |
|
| |
| പാട്ടുപാടി പഠിച്ചീടാൻ
| |
|
| |
| കൂട്ടുചേർന്നു ഗണിതത്തെ പാട്ടിലാക്കീടാം
| |
|
| |
| ഓ തിത്തിത്താരത്തിത്തൈ
| |
|
| |
| തിത്തൈ തക തെയ് തെയ് തോം
| |
|
| |
| മൂന്നുവശം മൂന്നു മൂല ഉള്ളരൂപം ത്രികോണം
| |
|
| |
| നാലുവശം ഉള്ള രൂപം ചതുർഭുജങ്ങൾ
| |
|
| |
| ഓ തിത്തിത്താരത്തിത്തൈ
| |
|
| |
| തിത്തൈ തക തെയ് തെയ് തോം
| |
|
| |
| എതിർവശം തുല്യമായ
| |
|
| |
| ചതുർഭുജം ചതുരവും
| |
|
| |
| നാലുവശം തുല്യമായ സമചതുരം
| |
|
| |
| ഓ തിത്തിത്താരത്തിത്തൈ
| |
|
| |
| തിത്തൈ തക തെയ് തെയ് തോം
| |
|
| |
| ചതുരത്തിൽ നാലുകോണുകളുമുണ്ട്
| |
|
| |
| പിന്നെയവ
| |
|
| |
| എല്ലാ കോണുകളും മട്ടക്കോണുകളാണേ
| |
|
| |
| ഓ തിത്തിത്താരത്തിത്തൈ
| |
|
| |
| തിത്തൈ തക തെയ് തെയ് തോം
| |
|
| |
| അഞ്ചുവശം ഉള്ളരൂപം
| |
|
| |
| പഞ്ചഭുജമല്ലോ പിന്നെ
| |
|
| |
| ആറുവശമായാലവ ഷഡ്‍ഭുജങ്ങളും
| |
|
| |
| ഓ തിത്തിത്താരത്തിത്തൈ
| |
|
| |
| തിത്തൈ തക തെയ് തെയ് തോം
| |
|
| |
| ഏഴുവശം ഉള്ള രൂപം
| |
|
| |
| സപ്തഭുജം എന്ന പേര്
| |
|
| |
| അഷ്ടഭുജമായാൽ എട്ട്
| |
|
| |
| വശങ്ങളാണേ
| |
|
| |
| ഓ തിത്തിത്താരത്തിത്തൈ
| |
|
| |
| തിത്തൈ തക തെയ് തെയ് തോം
| |
|
| |
| വശങ്ങളില്ലാത്ത രൂപം
| |
|
| |
| വൃത്തം എന്ന പേരിലാണ്
| |
|
| |
| വശങ്ങളനന്തമാണ്
| |
|
| |
| എന്നും പറയാം
| |
|
| |
| ഓ തിത്തിത്താരത്തിത്തൈ
| |
|
| |
| തിത്തൈ തക തെയ് തെയ് തോം
| |
|
| |
|
| == '''രംഗാവിഷ്കാരം- മലയാളം ഹൈ സ്‍ക്കൂൾ വിഭാഗം''' == | | == '''രംഗാവിഷ്കാരം- മലയാളം ഹൈ സ്‍ക്കൂൾ വിഭാഗം''' == |