ഉള്ളടക്കത്തിലേക്ക് പോവുക

"വണ്ടുർ ഓർഫനേജ് .യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48565 (സംവാദം | സംഭാവനകൾ)
No edit summary
48565 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
}}
}}
== ചരിത്രം ==
== ചരിത്രം ==
1995-ൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ,വണ്ടൂർ നരിമടക്കൽ പ്രദേശത്ത്, കേന്ദ്ര ഗവണ്മന്റിന്റെ ഏരിയാ ഇന്റൻസീവ് പ്രോഗ്രാം
പദ്ധതി പ്രകാരം സ്ഥാപിതമായതാണ്, വണ്ടൂർ ഓഫനേജ് യു.പി സ്കൂൾ.5, 6, 7 ക്ലാസുകളിലായി 335 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, സയൻസ് ലാബ്, എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്.പഠന - പാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്കൂളിന്റെ വാർഷികാഘോഷം "മാമാങ്കം" എന്ന പേരിൽ നടത്തിവരുന്നു.

22:09, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വണ്ടുർ ഓർഫനേജ് .യു.പി.എസ്
വിലാസം
വണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
ഉപജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201748565




ചരിത്രം

1995-ൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ,വണ്ടൂർ നരിമടക്കൽ പ്രദേശത്ത്, കേന്ദ്ര ഗവണ്മന്റിന്റെ ഏരിയാ ഇന്റൻസീവ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപിതമായതാണ്, വണ്ടൂർ ഓഫനേജ് യു.പി സ്കൂൾ.5, 6, 7 ക്ലാസുകളിലായി 335 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, സയൻസ് ലാബ്, എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്.പഠന - പാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്കൂളിന്റെ വാർഷികാഘോഷം "മാമാങ്കം" എന്ന പേരിൽ നടത്തിവരുന്നു.

"https://schoolwiki.in/index.php?title=വണ്ടുർ_ഓർഫനേജ്_.യു.പി.എസ്&oldid=266706" എന്ന താളിൽനിന്ന് ശേഖരിച്ചത്