"വി.എസ്.യു.പി.എസ് വെള്ളറക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PAHI K P (സംവാദം | സംഭാവനകൾ)
No edit summary
PAHI K P (സംവാദം | സംഭാവനകൾ)
വരി 13: വരി 13:
=== <u>വെള്ളറക്കാട് എന്ന പ്രദേശത്തിന്റെ ഐതിഹ്യം</u> ===
=== <u>വെള്ളറക്കാട് എന്ന പ്രദേശത്തിന്റെ ഐതിഹ്യം</u> ===

=== അന്നാട്ടിലെ ശ്രീരാമസ്വാമി ക്ഷേത്രം നോക്കാനായി മൂന്ന് ഊരായ്‌മ കുടുംബങ്ങളെയാണ് ആദ്യകാല ഭരണാധികാരികൾ ഏല്‌പിച്ചിരുന്നത്. കോടനാട് മനക്കാർ, മറവഞ്ചേരി തെക്കേടത്ത് മനക്കാർ, പാഴിയോട്ടു മനക്കാർ എന്നീ കുടുംബങ്ങളാണ് മേൽപറഞ്ഞ ഊരായ്‌മ കുടുംബങ്ങൾ. ഈ കുടുംബക്കാർ പന്നിയൂർ ദേശത്തെ വെള്ള ഗൃഹത്തിൽ നിന്നും വന്നവരാണെന്ന് പറയപ്പെടുന്നു.ഇതിൽ പ്രധാനികളാണ് പാഴിയോട് മന നേന്ത്രൻ ഭട്ടതിരിപ്പാട്, കോടനാട് മന നാരായണൻ നമ്പൂതിരിപ്പാട്, തെക്കേടത്ത് മന ടി.എസ് ഭട്ടതിരിപ്പാട്. ===
=== <small>അന്നാട്ടിലെ ശ്രീരാമസ്വാമി ക്ഷേത്രം നോക്കാനായി മൂന്ന് ഊരായ്‌മ കുടുംബങ്ങളെയാണ് ആദ്യകാല ഭരണാധികാരികൾ ഏല്‌പിച്ചിരുന്നത്. കോടനാട് മനക്കാർ, മറവഞ്ചേരി തെക്കേടത്ത് മനക്കാർ, പാഴിയോട്ടു മനക്കാർ എന്നീ കുടുംബങ്ങളാണ് മേൽപറഞ്ഞ ഊരായ്‌മ കുടുംബങ്ങൾ. ഈ കുടുംബക്കാർ പന്നിയൂർ ദേശത്തെ വെള്ള ഗൃഹത്തിൽ നിന്നും വന്നവരാണെന്ന് പറയപ്പെടുന്നു.ഇതിൽ പ്രധാനികളാണ് പാഴിയോട് മന നേന്ത്രൻ ഭട്ടതിരിപ്പാട്, കോടനാട് മന നാരായണൻ നമ്പൂതിരിപ്പാട്, തെക്കേടത്ത് മന ടി.എസ് ഭട്ടതിരിപ്പാട്.</small> ===

=== വെള്ളറക്കാട് ക്ഷേത്രത്തിൻ്റെ ചുമതല പ്രധാനമായും വഹിച്ചിരുന്നത് കക്കാട് ഭട്ടതിരിപ്പാടായിരുന്നു. വെള്ള ഗൃഹവും കക്കാടുമനയും ഒരുമിച്ചപ്പോൾ വെള്ളറക്കാട് ഉണ്ടായി എന്ന ഒരു ഐതിഹ്യവും ഉണ്ട്. ===
=== <small>വെള്ളറക്കാട് ക്ഷേത്രത്തിൻ്റെ ചുമതല പ്രധാനമായും വഹിച്ചിരുന്നത് കക്കാട് ഭട്ടതിരിപ്പാടായിരുന്നു. വെള്ള ഗൃഹവും കക്കാടുമനയും ഒരുമിച്ചപ്പോൾ വെള്ളറക്കാട് ഉണ്ടായി എന്ന ഒരു ഐതിഹ്യവും ഉണ്ട്.</small> ===
'''എ.ഡി. 1760 കളിൽ ടിപ്പു സുൽത്താൻ്റെ മലബാർ അധിനിവേശം വെള്ളറക്കാട് ഭാഗത്തേക്ക് വ്യാപിച്ചിരുന്നു. ശ്രീരാമസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് കൊള്ളയടിക്കാൻ കിഴക്ക് നിന്ന് വരാൻ ശ്രമിച്ചു വെങ്കിലും ഒരു ഫർലോങ്‌ വീതിയുള്ള ചെറിയ പുഴയിലെ വെള്ളത്തിന്റെ ശക്തിയായ ഒഴുക്കു മൂലം ക്ഷേത്രത്തിൽ എത്താൽ കഴിഞ്ഞില്ലെന്നും കുറെ ദിവസം തമ്പടിച്ചെങ്കിലും വെള്ളം കുറയാത്തതിനാൽ പട്ടിണി കിടന്ന് നിവൃത്തിയില്ലാതെ തിരികെ പോകാൻ തീരുമാനിച്ചുവെന്നും, പടിഞ്ഞാറ് കാട്ടിലൂടെ പടയോട്ടം നടത്താൻ ശ്രമിച്ചെങ്കിലും കാട്ടിലെ കടന്നൽ കുത്തേറ്റതു മൂലം അവർ തിരികെ മലബാറിലേക്ക് പോയി എന്നും ഒരു കഥയുണ്ട്.'''