"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചിറക്കൽ പഞ്ചായത്തിലെ | ചിറക്കൽ പഞ്ചായത്തിലെ പുഴാതി ദേശത്ത്കോട്ടക്കുന്ന് എന്ന ചരിത്ര പശ്ചാത്തലമുള്ള കാവുകളുടെ നാട്ടിലാണ് ഒരു ഗ്രാമീണ ജനതയ്ക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായിട്ടുള്ളത് | ||
1952 ൽ ശ്രീ .വെളുത്തേരി കറുവൻ എന്നവരുടെ മാനേജുമെന്റിൽ കോട്ടക്കുന്ന് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം സ്ഥാപിതമായത് .നല്ലവരായ ബഹുജനങ്ങളുടെ എല്ലാവിധ പിന്തുണയും സഹകരണവും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ വേണ്ടുവോളമുണ്ടായിരുന്നു .പരേതനായ പി .അച്യുതൻ എന്ന പ്രഗത്ഭതിയുടെ അക്ഷീണ പരിശ്രമം ഇവിടെ സ്മരണീയമാത്രേ. ഇദ്ദേഹത്തോടൊപ്പം വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി സഹകരിച്ച ശ്രദ്ധേയരായ വ്യക്തികളാണ് പരേതരായ ടി.കെ.സുമതി ,മമ്മിണിയൻ അനന്തൻ ,കീച്ചിപുറത്ത്കൃഷ്ണൻ ,താജി കണാരൻ .തായത്ത് താളികണ്ണൻ തുടങ്ങിയവർ. | |||
വിദ്യാലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 1952 ആഗസ്ത് 11 നാണു നടത്തപ്പെട്ടത് .തുടക്കത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണുണ്ടായിരുന്നത്.1956 ലാണ് അഞ്ചാംതരം ആരംഭിച്ചത് .1957 ൽ ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു | |||
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ വെളുത്തേരി കറുവൻ അതീവതല്പരനായിരുന്നു .നല്ല ഫർണിച്ചറുകൾ ,സ്ഥിരമായ കെട്ടിടങ്ങൾ ,കിണർ നിർമിച്ചു കുടിവെള്ളം ലഭ്യമാക്കൽ ,പഠനോപകരണങ്ങൾ നൽകൽ എന്നിവയിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .1965 ൽ ശ്രീ വെളുത്തേരി സദാനന്ദൻ ഈ വിദ്യാലയത്തിന്റെ മാനേജരായിത്തീർന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||