"ജി.എൽ.പി.എസ്.പൂതൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
== ചരിത്രം ==
== ചരിത്രം ==

പാലക്കാട്‌ ജില്ലയിൽ കോങ്ങാട് പഞ്ചായത്തിൽ അയ്യർമലയുടേയും കല്ലടിക്കോടൻ മലയുടേയും ഇടയിൽ മുച്ചീരി തപാലാപ്പീസ് പരിധിയിൽ പെടുന്ന പൂതൻകോട് തികച്ചും ഗ്രാമീണസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ 1956ലാണ് ഈ  സർക്കാർ പ്രാഥമിക വിദ്യാലയത്തിൻറ്  ആരംഭം അന്നുമുതൽ 2004വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ കഠിനപ്രയത്നത്തിൻറെ ഫലമായി 20 സെൻറ് സ്ഥലം വിലക്കുവാങ്ങി സർവശിക്ഷഅഭിയാൻ ഫണ്ടുപയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്ക്  2004-2005ൽ മാറി പ്രവർത്തിച്ചുവരുന്നു.
പാലക്കാട്‌ ജില്ലയിൽ കോങ്ങാട് പഞ്ചായത്തിൽ അയ്യർമലയുടേയും കല്ലടിക്കോടൻ മലയുടേയും ഇടയിൽ മുച്ചീരി തപാലാപ്പീസ് പരിധിയിൽ പെടുന്ന പൂതൻകോട്, തികച്ചും ഗ്രാമീണസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ 1956ലാണ് ഈ  സർക്കാർ പ്രാഥമിക വിദ്യാലയത്തിന്‍റെ ആരംഭം. അന്നുമുതൽ 2004വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം, നല്ലവരായ നാട്ടുകാരുടെ കഠിനപ്രയത്നത്തിന്‍റെ ഫലമായി 20 സെൻറ് സ്ഥലം വിലക്കുവാങ്ങി, സർവശിക്ഷഅഭിയാൻ ഫണ്ടുപയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്ക്  2004-2005ൽ മാറി പ്രവർത്തിച്ചുവരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:54, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.പൂതൻകോട്
വിലാസം
പൂതന്‍കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Ashamol K D

ചരിത്രം

പാലക്കാട്‌ ജില്ലയിൽ കോങ്ങാട് പഞ്ചായത്തിൽ അയ്യർമലയുടേയും കല്ലടിക്കോടൻ മലയുടേയും ഇടയിൽ മുച്ചീരി തപാലാപ്പീസ് പരിധിയിൽ പെടുന്ന പൂതൻകോട്, തികച്ചും ഗ്രാമീണസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ 1956ലാണ് ഈ സർക്കാർ പ്രാഥമിക വിദ്യാലയത്തിന്‍റെ ആരംഭം. അന്നുമുതൽ 2004വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം, നല്ലവരായ നാട്ടുകാരുടെ കഠിനപ്രയത്നത്തിന്‍റെ ഫലമായി 20 സെൻറ് സ്ഥലം വിലക്കുവാങ്ങി, സർവശിക്ഷഅഭിയാൻ ഫണ്ടുപയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്ക് 2004-2005ൽ മാറി പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പഠനമുറി - 4 ആപ്പീസ്‌മുറി - 1 ശുചിമുറി ഐ ഇ ഡി - 1 ശുചിമുറി ആൺകുട്ടികൾ - 1 ശുചിമുറി പെൺകുട്ടികൾ - 2 മൂത്രപ്പുര - 2 അടുക്കള - 1 കുടിവെള്ളം - പൊതുകിണർ ചുറ്റുമതിൽ - 2 വശം കമ്പിവേലി - 2 വശം കമ്പ്യൂട്ടർ - 1 പ്രിൻറർ - 1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പൂതൻകോട്&oldid=266549" എന്ന താളിൽനിന്ന് ശേഖരിച്ചത്