"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Roshanr (സംവാദം | സംഭാവനകൾ)
No edit summary
Roshanr (സംവാദം | സംഭാവനകൾ)
വരി 38: വരി 38:
'''രാജ്യത്തിന് വടക്ക് അരൂർ വരെ വ്യാപിച്ചു . ഇതിനിടെ മൈസൂർ ചെകുത്താൻ എന്ന് വിളിച്ചിരുന്ന ഹൈദരാലിയും'''
'''രാജ്യത്തിന് വടക്ക് അരൂർ വരെ വ്യാപിച്ചു . ഇതിനിടെ മൈസൂർ ചെകുത്താൻ എന്ന് വിളിച്ചിരുന്ന ഹൈദരാലിയും'''


'''തിരുവിതാംകൂർ രാജ്യവും തമ്മിൽ ശത്രുതയാരംഭിച്ചു . ഹൈദറുമായുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ മലബാറിൽ നിന്ന് പലായനം ചെയ്ത ചിലർക്ക് തിരുവിതാംകൂർ രാജ്യം അഭയം നൽകി ഇതോടെ തിരുവിതാംകൂർ ഹൈദറുടെ കണ്ണിലെ കരടായി മാറി.തുടർന്ന് നടന്ന യുദ്ധങ്ങളിൽ തിരുവിതാംകൂർ -ബ്രിട്ടീഷ് സഖ്യം ഹൈദറിനെതിരെയും ടിപ്പുവിനെതിരായും പടനയിച്ചു .തുടർച്ചയായി നടന്ന യുദ്ധപരമ്പരയിൽ ഒട്ടേറെ ആയുധചിലവും സൈനികചിലവും വഹിക്കേണ്ടി വന്നു .ഒടുവിൽ ശ്രീരംഗപട്ടണം സന്ധ്യയോടെ അവസാനിച്ച യുദ്ധത്തിന്റെ ഭീമമായ ചിലവ് തിരുവിതാംകൂർ വഹിക്കേണ്ടി വന്നു .വ്യവസായ വികസനമാണ് രാജാകേശവദാസൻ ഇതിനായി കണ്ടെത്തിയ മാർഗം .ആലപ്പുഴയുടെ ഭൂപ്രകൃതിയായും തുറമുഖ സാധ്യതയും തിരിച്ചറിഞ്ഞ രാജാകേശവദാസൻ കനാലുകളും തോടുകളും പാലങ്ങളും നിർമിച്ചു ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും വ്യവസായികളെ വരുത്തി , കച്ച് ,മേമൻ , സിന്ധ് വ്യാപാരികളുടെ സഹായത്തോടെ ആലപ്പുഴയിൽ കയർ വ്യവസായമാരംഭിച്ചു .തുടർന്നു യൂറോപ്യൻ കമ്പനികൾ കൂടി വന്നതോടെ ആലപ്പുഴയിൽ കയർ വ്യവസായത്തിന് ആരംഭംകുറിച്ചു .കിഴക്കിന്റെ വെനീസായുള്ള ആലപ്പുഴയുടെ വളർച്ചയുടെ ആദ്യ ചവിട്ടുപടി ആയിരുന്നു ഇത് .'''
'''തിരുവിതാംകൂർ രാജ്യവും തമ്മിൽ ശത്രുതയാരംഭിച്ചു . ഹൈദറുമായുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ മലബാറിൽ നിന്ന് പലായനം ചെയ്ത ചിലർക്ക് തിരുവിതാംകൂർ രാജ്യം അഭയം നൽകി ഇതോടെ തിരുവിതാംകൂർ ഹൈദറുടെ കണ്ണിലെ കരടായി മാറി.തുടർന്ന് നടന്ന യുദ്ധങ്ങളിൽ തിരുവിതാംകൂർ -ബ്രിട്ടീഷ് സഖ്യം ഹൈദറിനെതിരെയും ടിപ്പുവിനെതിരായും പടനയിച്ചു .തുടർച്ചയായി നടന്ന യുദ്ധപരമ്പരയിൽ ഒട്ടേറെ ആയുധചിലവും സൈനികചിലവും വഹിക്കേണ്ടി വന്നു .ഒടുവിൽ ശ്രീരംഗപട്ടണം സന്ധ്യയോടെ അവസാനിച്ച യുദ്ധത്തിന്റെ ഭീമമായ ചിലവ് തിരുവിതാംകൂർ വഹിക്കേണ്ടി വന്നു .വ്യവസായ വികസനമാണ് രാജാകേശവദാസൻ ഇതിനായി കണ്ടെത്തിയ മാർഗം .ആലപ്പുഴയുടെ ഭൂപ്രകൃതിയായും തുറമുഖ സാധ്യതയും തിരിച്ചറിഞ്ഞ രാജാകേശവദാസൻ കനാലുകളും തോടുകളും പാലങ്ങളും നിർമിച്ചു .ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും വ്യവസായികളെ വരുത്തി , കച്ച് ,മേമൻ , സിന്ധ് വ്യാപാരികളുടെ സഹായത്തോടെ ആലപ്പുഴയിൽ കയർ വ്യവസായമാരംഭിച്ചു .തുടർന്നു യൂറോപ്യൻ കമ്പനികൾ കൂടി വന്നതോടെ ആലപ്പുഴയിൽ കയർ വ്യവസായത്തിന് ആരംഭംകുറിച്ചു .കിഴക്കിന്റെ വെനീസായുള്ള ആലപ്പുഴയുടെ വളർച്ചയുടെ ആദ്യ ചവിട്ടുപടി ആയിരുന്നു ഇത് .'''


==='''<big>*ആലപ്പുഴയിലെ യൂറോപ്യൻ കയർ കമ്പനികൾ</big>'''===
==='''<big>*ആലപ്പുഴയിലെ യൂറോപ്യൻ കയർ കമ്പനികൾ</big>'''===