"ജി.എൽ.പി.എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mishelababup (സംവാദം | സംഭാവനകൾ)
No edit summary
Mishelababup (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
നാനാ മതസ്ഥർ ഒരുമയുടെയും സ്നേഹത്തോടെയും വസിക്കുന്ന നാടാണിത്. അതിനാൽ തന്നെ എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.ജുമാ മസ്ജിദ് ,തിരുവാണിക്കാവ് അമ്പലം ,സെന്റ്. ആന്റണീസ് പള്ളി എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ .

=== ഇരുനിലംകോട് ഗുഹാക്ഷേത്രം ===
=== ഇരുനിലംകോട് ഗുഹാക്ഷേത്രം ===[[പ്രമാണം:24607 Irunilamkod temple.jpeg|thumb|Iruniamkode Guha Temple]]
മുള്ളൂർക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഇരുനിലംകോട്. ഏകദേശം രണ്ട് കിലോമീറ്റർ ദൂരമാണ് മുള്ളൂർക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുനിലംകോട് ക്ഷേത്രത്തിലേക്ക് ഉള്ളത്. കേരള സർക്കാരിന്റെ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് സംരക്ഷണത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഏകദേശം 100 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാറകളും പാറക്കൂട്ടങ്ങളുമാണ് ഇവിടുത്തെ സവിശേഷത.