"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 8: | വരി 8: | ||
എപ്പോഴും മാറ്റേകുക കല്പ്പാത്തിയുടെ ശുദ്ധ സംഗിതകച്ചേരികളാണ്. കല്പ്പാത്തിയിലെ പ്രമുഖമായ നാല് കോവില്ലുകളൽ നിന്നും പുറപ്പെടൂന്ന അലങ്കരിച്ച രഥ്ങൾ ആണ്ഡീലോരിക്ക്ൽ കല്പ്പാത്തിയുടെ വീഥികളില്ലൂടെ പ്രയാണം നടത്തുബോൾ അത് ദ്രിശ്യവിസ്മയമാകുന്നു കല്പ്പാത്തി രഥോത്സവമാകുന്നു. ഗ്രാമവാസികളുടെ ഹ്യദയവീഥികളിലുടെയാണ് ദേവരഥയാത്ര. വേദമന്ത്രങളും , ശുദ്ധസംഗീതവും , അരിപ്പൊടിക്കോലങളും , പൈതൃകം ചാർത്തുന്ന കല്പ്പാത്തി ദേവ രത്ഥോത്സവം പെരുമയോടെ എന്നൂം സിന്ദൂരം ചാർത്തും........................! അതുറപ്പ്......................! | എപ്പോഴും മാറ്റേകുക കല്പ്പാത്തിയുടെ ശുദ്ധ സംഗിതകച്ചേരികളാണ്. കല്പ്പാത്തിയിലെ പ്രമുഖമായ നാല് കോവില്ലുകളൽ നിന്നും പുറപ്പെടൂന്ന അലങ്കരിച്ച രഥ്ങൾ ആണ്ഡീലോരിക്ക്ൽ കല്പ്പാത്തിയുടെ വീഥികളില്ലൂടെ പ്രയാണം നടത്തുബോൾ അത് ദ്രിശ്യവിസ്മയമാകുന്നു കല്പ്പാത്തി രഥോത്സവമാകുന്നു. ഗ്രാമവാസികളുടെ ഹ്യദയവീഥികളിലുടെയാണ് ദേവരഥയാത്ര. വേദമന്ത്രങളും , ശുദ്ധസംഗീതവും , അരിപ്പൊടിക്കോലങളും , പൈതൃകം ചാർത്തുന്ന കല്പ്പാത്തി ദേവ രത്ഥോത്സവം പെരുമയോടെ എന്നൂം സിന്ദൂരം ചാർത്തും........................! അതുറപ്പ്......................! | ||
== രഥോത്സവം == | === രഥോത്സവം === | ||
എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.<!--visbot verified-chils->--> | എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.<!--visbot verified-chils->--> | ||