"ജി.എച്ച്.എസ്. വടശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
976767asla (സംവാദം | സംഭാവനകൾ) No edit summary |
976767asla (സംവാദം | സംഭാവനകൾ) |
||
| വരി 2: | വരി 2: | ||
<big>വടശ്ശേരി , കേരളത്തിലെ മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ് .ചാലിയാർ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ബ്രിട്ടീഷ് ആധിപത്യ കാലത് ഇത് മലബാർ ജില്ലയിലെ ഭാഗമായിരുന്നു .1921 -ലെ മലബാർ കലാപം പോലുള്ള ചരിത്ര പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട് .1954 ൽ സ്ഥാപിതമായ വടശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു .ഇതിൽ ഒന്നാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ പഠിക്കുന്നു .</big> | <big>വടശ്ശേരി , കേരളത്തിലെ മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ് .ചാലിയാർ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ബ്രിട്ടീഷ് ആധിപത്യ കാലത് ഇത് മലബാർ ജില്ലയിലെ ഭാഗമായിരുന്നു .1921 -ലെ മലബാർ കലാപം പോലുള്ള ചരിത്ര പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട് .1954 ൽ സ്ഥാപിതമായ വടശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു .ഇതിൽ ഒന്നാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ പഠിക്കുന്നു .</big> | ||
== '''<u> | == '''<u>ഭൂമിശാസ്ത്രം </u>''' == | ||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ അരീക്കോട് ബ്ളോക്കിലാണ് 31.3 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള കാവനൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാവനൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന, ചാലിയാറിന്റെ തീരത്തുള്ള മനോഹരമായ ഒരു ചെറു ഗ്രാമപ്രദേശമായാണ് വടശ്ശേരി. | മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ അരീക്കോട് ബ്ളോക്കിലാണ് 31.3 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള കാവനൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാവനൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന, ചാലിയാറിന്റെ തീരത്തുള്ള മനോഹരമായ ഒരു ചെറു ഗ്രാമപ്രദേശമായാണ് വടശ്ശേരി. | ||
ഈ പ്രദേശ വാസികളിൽ ഏറെ പേരും കൃഷിക്കാരാണ് . | ഈ പ്രദേശ വാസികളിൽ ഏറെ പേരും കൃഷിക്കാരാണ് . | ||
==ചരിത്രം == | ==ചരിത്രം == | ||