"എ.എം.എൽ.പി.എസ് കൊടുമുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AJITHA PM (സംവാദം | സംഭാവനകൾ)
Expanding article Clean up/copyedit Spelling/grammar/punctuation/typographical correction
 
AJITHA PM (സംവാദം | സംഭാവനകൾ)
വരി 7: വരി 7:

=== കൊടുമുടി ജുമാ മസ്ജിദ് ===
=== കൊടുമുടി ജുമാ മസ്ജിദ് ===
<gallery>
പ്രമാണം:19326 VILLAGE.jpg|കൊടുമുടി ജുമാ മസ്ജിദ്
</gallery>
1914 ലാണ് നമസ്ക്കാര പള്ളിയായി ഇന്നത്തെ കൊടുമുടി ജുമാമസ്‌ജിദ് സ്ഥാപിച്ചത്. പള്ളിയാലിൽ ഉരക്കാർ എന്നവർ വഖഫ് ചെയ്ത്‌ 12 സെൻ്റ് സ്ഥലത്ത് അദ്ധേഹം തന്നെ സ്ഥാപിച്ചതാണ് പള്ളി . അന്ന് ജുമുഅ നടന്നിരുന്നത് കോട്ടപ്പുറം പള്ളിയിലായിരുന്നു. അവിടത്തെ പ്രധാന കാരണവർ സ്ഥാനം വഹിച്ചിരുന്നത് പള്ളിയാലിൽ കുടുംബമായിരുന്നു. ചിന്നീട് കോട്ടപ്പുറത്തെ തങ്ങൾ കുടുംബവും പള്ളി യാലിൽ കുടുംബത്തിലെ പ്രധാന കാരണവരായിരുന്ന മരക്കാർ എന്നവരും തമ്മിലുായ ചെറിയ പ്രശ്നത്തെ തുടർന്നാണ് കൊടുമുടിയിലെ നമസ്ക്കാരപ്പള്ളിയിൽ ജുമുഅ ആരംഭിച്ചത്. അന്ന് പനയോല കൊ നിർമ്മിച്ച പള്ളി കുറച്ചു കൂടി വിപുലപ്പെടുത്തിയാണ് ജുമു അ ആരംഭിച്ചത്. പിന്നീട് ഓട് മേയുകയും ക്രമണ ര് നിലയുള്ള ഓടുമേഞ്ഞ പള്ളി നിലവിൽ വരികയും ചെയ്തു. ആദ്യമായി ജുമുഅക്ക് നേതൃതം നൽകിയത് (ഇമാം സ്ഥാനം നിർവ്വഹിച്ചത്) മരക്കാരുടെ മകനായ അഹമ്മദ് മുസ്ല്യാരായിരുന്നു. അന്നുമുതൽ അദ്ദേഹത്തിൻ്റെ സന്താന പരമ്പരകളിൽ പെട്ടവരാണ് ചള്ളിയുടെ ഖത്തീബ് സ്ഥാനം നിർവ്വഹിച്ചു വരുന്നത്. ആദ്യമായി ബാങ്കുവിളിച്ചത് പതിയാംപറമ്പിൽ മൊയ്തീൻ മൊല്ലയായിരുന്നു.അന്ന് ഇരുപത്തിഅഞ്ചോളം മുസ്ലിം വീടുകൾ 57 ഉായിരുന്നിടത്ത് ഇന്ന് 500 ലധികം മുസ്ലിം വീടുകൾ കൊടുമുടി മഹല്ലിലു് പള്ളിയുടെ തെക്കുഭാഗത്തായി അഹമ്മദ് മുസ്ല്യാർ ഭൂമി വഖഫ് ചെയ്‌ത്‌ നൽകിയതോടെ ഖബർസ്ഥാനിയും വിപുലീകരിക്കപ്പെട്ടു.

"https://schoolwiki.in/എ.എം.എൽ.പി.എസ്_കൊടുമുടി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്