"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 7: | വരി 7: | ||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
* ഗവൺമെൻ്റ് നാഷണൽ ബോയ്സ് ഹൈ സ്കൂൾ കൊടകര | * ഗവൺമെൻ്റ് നാഷണൽ ബോയ്സ് ഹൈ സ്കൂൾ കൊടകര | ||
* വില്ലേജ് ഓഫീസ്, കൊടകര | <gallery> | ||
പ്രമാണം:23035 school.jpg | thumb | school | |||
</gallery> | |||
* വില്ലേജ് ഓഫീസ്, കൊടകര | |||
<gallery> | |||
പ്രമാണം:23035 village office.jpg | thumb | village office | |||
</gallery> | |||
* സിവിൽ സ്റ്റേഷൻ, കൊടകര | * സിവിൽ സ്റ്റേഷൻ, കൊടകര | ||
* കൊടകര പോസ്റ്റ് ഓഫീസ് | * കൊടകര പോസ്റ്റ് ഓഫീസ് | ||
<gallery> | |||
പ്രമാണം:23035 postoffice.jpg | thumb |കൊടകര പോസ്റ്റ് ഓഫീസ് | |||
</gallery> | |||
== കൊടകര ഷഷ്ഠി == | == കൊടകര ഷഷ്ഠി == | ||
11:24, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
കൊടകര
ദക്ഷിണേന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു പട്ടണമാണ് കൊടകര . ദേശീയ പാതയോട് ചേർന്ന് ( NH 544 ), തൃശൂർ പട്ടണത്തിന് 20 km (12 മൈൽ) തെക്ക് , പുതുക്കാട് പട്ടണത്തിന് 3km തെക്ക് , ചാലക്കുടിയിൽ നിന്ന് ഏകദേശം 10 km (6.2 മൈൽ) വടക്ക് . ഭരണപരമായി, കൊടകര പഞ്ചായത്ത്, ചാലക്കുടി താലൂക്ക് , ഇരിഞ്ഞാലക്കുട റവന്യൂ ഡിവിഷൻ എന്നിവയുടെ ഭാഗമാണ് . ചാലക്കുടി നിയമസഭാ മണ്ഡലത്തിന്റെയും ചാലക്കുടി (ലോകസഭാ മണ്ഡലം) യുടെയും ഭാഗമാണ് കൊടകര പഞ്ചായത്ത് .
ചരിത്രം
അയ്യൻ ചിരികണ്ടൻ എന്ന സാമന്തരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ ചാലക്കുടി താലൂക്കിന്റെ ഭാഗവുമായ ഒരു ഭൂപ്രദേശമാണ് കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും പന്തല്ലൂർ കർത്താക്കന്മാരുടെ കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം കോടശ്ശേരി കർത്താക്കന്മാർ കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ് ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചത്രേ.
പൊതുസ്ഥാപനങ്ങൾ
- ഗവൺമെൻ്റ് നാഷണൽ ബോയ്സ് ഹൈ സ്കൂൾ കൊടകര
-
school
- വില്ലേജ് ഓഫീസ്, കൊടകര
-
village office
- സിവിൽ സ്റ്റേഷൻ, കൊടകര
- കൊടകര പോസ്റ്റ് ഓഫീസ്
-
കൊടകര പോസ്റ്റ് ഓഫീസ്
കൊടകര ഷഷ്ഠി
കൊടകരയിലെ ഒരു പ്രധാന ഉൽസവമാണ് ഷഷ്ഠി. കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണ്. ഷഷ്ഠിക്ക് കാവടി സ൦ഘങ്ങൾ പൂനിലാർകാവ് ദേവീക്ഷേത്രത്തിൽ പ്രവേശിച്ച് കാവടിയാട്ട൦ നടത്തുന്നു.വൃശ്ചികമാസത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തുചേരുന്ന ആഘോഷമാണിത്.

