"ജി.എൽ.പി.എസ്. കടവനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Manjusha M (സംവാദം | സംഭാവനകൾ) No edit summary |
Manjusha M (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
== ''' | == <u>'''കടവനാട്'''</u> == | ||
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലാണ് കടവനാട് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. പൊന്നാനി ഒരു പ്രധാനപ്പെട്ട തുറമുഖനഗരമാണ്. | മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലാണ് കടവനാട് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. പൊന്നാനി ഒരു പ്രധാനപ്പെട്ട തുറമുഖനഗരമാണ്. | ||
* '''<u>പൊന്നാനിക്കളരി</u>''' | |||
കൈരളിയുടെ സാംസ്കാരിക ഭൂമിയിൽ കയ്യൊപ്പു ചാർത്തിയ ഒരുപാടു സാഹിത്യകാരൻമാരുടേയും കവികളുടേയും കേളീരംഗമാണ് പൊന്നാനി. ''''പൊന്നാനിക്കളരി''' 'എന്നു പേരുകേട്ടസാഹിത്യകൂട്ടായ്മയിലൂടെ പിച്ചവെച്ച് വളർന്നുവന്ന പ്രതിഭകളുടെ പ്രവർത്തന മേഖലയാണ് ഇവിടം. ഇന്നും വളർന്നു വരുന്ന തലമുറയെ ഇവിടുത്തുകാർ അങ്ങേയറ്റം പ്രോൽസാഹിപ്പിക്കുന്നു. | കൈരളിയുടെ സാംസ്കാരിക ഭൂമിയിൽ കയ്യൊപ്പു ചാർത്തിയ ഒരുപാടു സാഹിത്യകാരൻമാരുടേയും കവികളുടേയും കേളീരംഗമാണ് പൊന്നാനി. ''''പൊന്നാനിക്കളരി''' 'എന്നു പേരുകേട്ടസാഹിത്യകൂട്ടായ്മയിലൂടെ പിച്ചവെച്ച് വളർന്നുവന്ന പ്രതിഭകളുടെ പ്രവർത്തന മേഖലയാണ് ഇവിടം. ഇന്നും വളർന്നു വരുന്ന തലമുറയെ ഇവിടുത്തുകാർ അങ്ങേയറ്റം പ്രോൽസാഹിപ്പിക്കുന്നു. | ||
* '''<u>കവിമുറ്റം</u>''' | |||
പൊന്നാനിക്കളരിയിലെ പ്രമുഖരായിരുന്നു ഉറൂബ്, ഇടശ്ശേരി, കടവനാട് കുട്ടികൃഷ്ണൻ, കുട്ടികൃഷ്ണമാരാർ, ഗോപാലക്കുറുപ്പ്, V.T. ഭട്ടതിരിപ്പാട്, M. ഗോവിന്ദൻ, അക്കിത്തം, K. കേളപ്പൻ, തുടങ്ങിയവർ. ഇവരുടെ സ്മരണാർത്ഥം കൊല്ലൻപടിയിൽ '''<nowiki/>'കവിമുറ്റം'''' എന്ന പേരിൽ ഒരു പാർക്ക് സ്ഥിതി ചെയ്യുന്നു. | പൊന്നാനിക്കളരിയിലെ പ്രമുഖരായിരുന്നു ഉറൂബ്, ഇടശ്ശേരി, കടവനാട് കുട്ടികൃഷ്ണൻ, കുട്ടികൃഷ്ണമാരാർ, ഗോപാലക്കുറുപ്പ്, V.T. ഭട്ടതിരിപ്പാട്, M. ഗോവിന്ദൻ, അക്കിത്തം, K. കേളപ്പൻ, തുടങ്ങിയവർ. ഇവരുടെ സ്മരണാർത്ഥം കൊല്ലൻപടിയിൽ '''<nowiki/>'കവിമുറ്റം'''' എന്ന പേരിൽ ഒരു പാർക്ക് സ്ഥിതി ചെയ്യുന്നു. | ||