"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Celeena257 (സംവാദം | സംഭാവനകൾ)
ആലപ്പുഴ/എന്റെ പട്ടണം: Spelling/grammar/punctuation/typographical correction
വരി 15: വരി 15:
'''എന്ന വയലാറിന്റെ വരികൾ'''
'''എന്ന വയലാറിന്റെ വരികൾ'''


'''നമ്മോട് വ‍ർണിക്കുന്ന കേരളത്തിന്റെ കൊച്ചുകടൽത്തീര ജില്ല,ആലപ്പുഴ.വിശാലമായ അറബിക്കടലിനും അതിലേക്ക് ഒഴുകുന്ന നദികളുടെ ശൃംഖലയ്ക്കും ഇടയിലുള്ള ഒരു നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ സാമ്രാജ്യത്തിന്റെ അന്നത്തെ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സൺ ആലപ്പുഴ സന്ദർശിച്ചു, അവിടുത്തെ പ്രകൃതിഭംഗി കണ്ട് സന്തോഷത്തിലും അത്ഭുതത്തിലും ആകൃഷ്ടനായ അദ്ദേഹം പറഞ്ഞു, "ഇവിടെ പ്രകൃതി അതിന്റെ സമ്പന്നമായ ഔദാര്യങ്ങൾ ഈ ഭൂമിക്ക് നൽകിയിട്ടുണ്ട്". തന്റെ ആഹ്ലാദത്തിൽ, അദ്ദേഹം പറഞ്ഞു, "ആലപ്പി, കിഴക്കിന്റെ വെനീസ്". അങ്ങനെ ലോക ടൂറിസം ഭൂപടത്തിൽ ആ വിളിപ്പേര് അതിന്റെ സ്ഥാനം കണ്ടെത്തി. ആലപ്പുഴയ്ക്ക് അതിശയകരമായ ഒരു ഭൂതകാലമുണ്ട്. കടലും കായലും കൈ കോർക്കുന്ന, ‍‍ചുണ്ടൻ വള്ളങ്ങളും കെട്ടു വള്ളങ്ങളും താളം പിടിക്കുന്ന ജനസാന്ദ്രമായ ഒരു പട്ടണം .പ്രകൃതിദത്തമായ തീര മേഖലയാൽ സമ്പന്നമായ ആലപ്പുഴയിലെ കേരവൃക്ഷങ്ങളുടെ സാന്നിധ്യവും ഒരു തുറമുഖപട്ടണമായുള്ള ആലപ്പുഴയുടെ വളർച്ചയും വ്യവസായവികസനത്തിൽ രാജകേശവദാസൻ പതിപ്പിച്ച പ്രത്യേക ശ്രദ്ദയും ആലപ്പുഴയിലെ മനുഷ്യവിഭവശേഷിയും ആലപ്പുഴയുടെ വിദേശരാജ്യങ്ങളിലുള്ള പെരുമയും ബ്രിട്ടീഷുക്കാ‍ർക്ക് ആലപ്പുഴയിൽ കയ‍ർവ്യവസായം ആരംഭിക്കാൻ''' '''പ്രചോദനമായി.ചെറുകിട സംരംഭമായും വൻകിട വ്യവസായമായും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രധാന കയറ്റുമതി ഉൽപന്നങ്ങളിൽ ഒന്നായി കയർ വിരാജിക്കുന്നു .'''[[പ്രമാണം:35006 MAP.png|ലഘുചിത്രം]]
'''നമ്മോട് വ‍ർണിക്കുന്ന കേരളത്തിന്റെ കൊച്ചുകടൽത്തീര ജില്ല,ആലപ്പുഴ.വിശാലമായ അറബിക്കടലിനും അതിലേക്ക് ഒഴുകുന്ന നദികളുടെ ശൃംഖലയ്ക്കും ഇടയിലുള്ള ഒരു നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ സാമ്രാജ്യത്തിന്റെ അന്നത്തെ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സൺ ആലപ്പുഴ സന്ദർശിച്ചു, അവിടുത്തെ പ്രകൃതിഭംഗി കണ്ട് സന്തോഷത്തിലും അത്ഭുതത്തിലും ആകൃഷ്ടനായ അദ്ദേഹം പറഞ്ഞു, "ഇവിടെ പ്രകൃതി അതിന്റെ സമ്പന്നമായ ഔദാര്യങ്ങൾ ഈ ഭൂമിക്ക് നൽകിയിട്ടുണ്ട്". തന്റെ ആഹ്ലാദത്തിൽ, അദ്ദേഹം പറഞ്ഞു, "ആലപ്പി, കിഴക്കിന്റെ വെനീസ്".അങ്ങനെ ലോക ടൂറിസം ഭൂപടത്തിൽ ആ വിളിപ്പേര് അതിന്റെ സ്ഥാനം കണ്ടെത്തി. ആലപ്പുഴയ്ക്ക് അതിശയകരമായ ഒരു ഭൂതകാലമുണ്ട്. കടലും കായലും കൈ കോർക്കുന്ന, ‍‍ചുണ്ടൻ വള്ളങ്ങളും കെട്ടു വള്ളങ്ങളും താളം പിടിക്കുന്ന ജനസാന്ദ്രമായ ഒരു പട്ടണം .പ്രകൃതിദത്തമായ തീര മേഖലയാൽ സമ്പന്നമായ ആലപ്പുഴയിലെ കേരവൃക്ഷങ്ങളുടെ സാന്നിധ്യവും ഒരു തുറമുഖപട്ടണമായുള്ള ആലപ്പുഴയുടെ വളർച്ചയും വ്യവസായവികസനത്തിൽ രാജകേശവദാസൻ പതിപ്പിച്ച പ്രത്യേക ശ്രദ്ദയും ആലപ്പുഴയിലെ മനുഷ്യവിഭവശേഷിയും ആലപ്പുഴയുടെ വിദേശരാജ്യങ്ങളിലുള്ള പെരുമയും ബ്രിട്ടീഷുക്കാ‍ർക്ക് ആലപ്പുഴയിൽ കയ‍ർവ്യവസായം ആരംഭിക്കാൻ''' '''പ്രചോദനമായി.ചെറുകിട സംരംഭമായും വൻകിട വ്യവസായമായും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രധാന കയറ്റുമതി ഉൽപന്നങ്ങളിൽ ഒന്നായി കയർ വിരാജിക്കുന്നു .'''[[പ്രമാണം:35006 MAP.png|ലഘുചിത്രം]]


==='''<big>രേഖാചിത്രം</big>'''===
==='''<big>രേഖാചിത്രം</big>'''===
വരി 52: വരി 52:
'''              1860 മുതൽ ആലപ്പുഴ തുറമുഖത്തുനിന്ന് കയറുത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുവാൻ തുടങ്ങി. 1864-65-ൽ  ആറു ലക്ഷം രൂപയുടെ കയറും കയറുത്പന്നങ്ങളുമാണ് കയറ്റി അയച്ചത്. യൂറോപ്പിലെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായും ഏഷ്യയിലെ ചൈന, ജപ്പാൻ, ശ്രീലങ്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളുമായും അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങി മിക്കവാറും വൻകരകളുമായും കയർ വ്യാപാരബന്ധം ആലപ്പുഴയ്ക്ക്  ഉണ്ടായിരുന്നു. 1905 - 1906 ൽ ഇത് 42.6 ലക്ഷം രൂപയായി വർധിച്ചു. ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്യൻ മാർക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും കയർ മേഖലയിലെ കയറ്റുമതിയിൽ വർദ്ധനയാണനുഭവപ്പെട്ടത്. യുദ്ധാവശ്യങ്ങൾക്കുവേണ്ട'''
'''              1860 മുതൽ ആലപ്പുഴ തുറമുഖത്തുനിന്ന് കയറുത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുവാൻ തുടങ്ങി. 1864-65-ൽ  ആറു ലക്ഷം രൂപയുടെ കയറും കയറുത്പന്നങ്ങളുമാണ് കയറ്റി അയച്ചത്. യൂറോപ്പിലെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായും ഏഷ്യയിലെ ചൈന, ജപ്പാൻ, ശ്രീലങ്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളുമായും അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങി മിക്കവാറും വൻകരകളുമായും കയർ വ്യാപാരബന്ധം ആലപ്പുഴയ്ക്ക്  ഉണ്ടായിരുന്നു. 1905 - 1906 ൽ ഇത് 42.6 ലക്ഷം രൂപയായി വർധിച്ചു. ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്യൻ മാർക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും കയർ മേഖലയിലെ കയറ്റുമതിയിൽ വർദ്ധനയാണനുഭവപ്പെട്ടത്. യുദ്ധാവശ്യങ്ങൾക്കുവേണ്ട'''


'''കയറുത്‌പന്നങ്ങളുടെ ആവശ്യമായിരുന്നു ഈ വർദ്ധനയ്ക്കു കാരണം. 'സെലീറ്റ', 'ടെന്റു' തുടങ്ങിയ കയറുത്‌പന്നങ്ങൾ യുദ്ധകാലത്തു വ്യാപകമായി ഉണ്ടാക്കിയിരുന്നു. യുദ്ധ കാലത്തിനുശേഷവും വിദേശത്ത് കയറുത്പന്നങ്ങളുടെ ആവശ്യക്കാർ വർദ്ധിക്കുകയാണുണ്ടായത്. വർദ്ധിച്ച കയറുത്പന്നങ്ങളുടെ ആവശ്യം കൂടുതൽ തൊഴിലാളികളെ നിയോഗിക്കുന്നതിനു നിർബന്ധിതമാക്കി.'''
'''കയറുത്‌പന്നങ്ങളുടെ ആവശ്യമായിരുന്നു ഈ വർദ്ധനയ്ക്കു കാരണം. 'സെലീറ്റ','ടെന്റു' തുടങ്ങിയ കയറുത്‌പന്നങ്ങൾ യുദ്ധകാലത്തു വ്യാപകമായി ഉണ്ടാക്കിയിരുന്നു. യുദ്ധ കാലത്തിനുശേഷവും വിദേശത്ത് കയറുത്പന്നങ്ങളുടെ ആവശ്യക്കാർ വർദ്ധിക്കുകയാണുണ്ടായത്. വർദ്ധിച്ച കയറുത്പന്നങ്ങളുടെ ആവശ്യം കൂടുതൽ തൊഴിലാളികളെ നിയോഗിക്കുന്നതിനു നിർബന്ധിതമാക്കി.'''


=== '''ആഗോള സാമ്പത്തിക മാന്ദ്യവും കയറും.''' ===
=== '''ആഗോള സാമ്പത്തിക മാന്ദ്യവും കയറും.''' ===
'''        1931ലെ കാനേഷുമാരി കണക്കുപ്രകാരം 7000 ഫാക്ടറി തൊഴിലാളികളും 1,20,000 കുടിൽ വ്യവസായ തൊഴിലാളികളും ഉണ്ടായിരുന്നുവെന്നാണ് 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം കയറ്റുമതി കയർ ഉൽപന്നങ്ങളുടെ വിലയിൽ വിലയിടിവിനിടയാക്കി. ഇത് കൂലി വെട്ടിക്കുറക്കലിനിടയാക്കി. കൂലി വെട്ടികുറച്ചപ്പോഴെല്ലാം യൂണിയൻ ശക്തമായി പ്രതികരിച്ചിരുന്നു ; പ്രതിഷേധിച്ചിരുന്നു. ഈ ഘട്ടത്തിൽ ആലപ്പുഴയ്ക്ക് വടക്ക് നാട്ടിൻ പുറങ്ങളിൽ കയർഫാക്ടറികൾ ഉയർന്നുവന്നു. കൂലി കുറവുകൊണ്ട് പട്ടണത്തിലെ ഫാക്ടികളിൽ നിന്ന് നാട്ടിൽപുറങ്ങളിലെ ഫാക്ടറികളിലേക്ക് തൊഴിലാളികളും മാറിക്കൊണ്ടിരുന്നു. കയർ വ്യവസായത്തിനേറ്റ വൻ പ്രഹരമായിരുന്നു 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം.'''
'''        1931ലെ കാനേഷുമാരി കണക്കുപ്രകാരം 7000 ഫാക്ടറി തൊഴിലാളികളും 1,20,000 കുടിൽ വ്യവസായ തൊഴിലാളികളും ഉണ്ടായിരുന്നുവെന്നാണ് 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം കയറ്റുമതി കയർ ഉൽപന്നങ്ങളുടെ വിലയിൽ വിലയിടിവിനിടയാക്കി. ഇത് കൂലി വെട്ടിക്കുറക്കലിനിടയാക്കി. കൂലി വെട്ടികുറച്ചപ്പോഴെല്ലാം യൂണിയൻ ശക്തമായി പ്രതികരിച്ചിരുന്നു,പ്രതിഷേധിച്ചിരുന്നു. ഈ ഘട്ടത്തിൽ ആലപ്പുഴയ്ക്ക് വടക്ക് നാട്ടിൻ പുറങ്ങളിൽ കയർഫാക്ടറികൾ ഉയർന്നുവന്നു. കൂലി കുറവുകൊണ്ട് പട്ടണത്തിലെ ഫാക്ടികളിൽ നിന്ന് നാട്ടിൽപുറങ്ങളിലെ ഫാക്ടറികളിലേക്ക് തൊഴിലാളികളും മാറിക്കൊണ്ടിരുന്നു. കയർ വ്യവസായത്തിനേറ്റ വൻ പ്രഹരമായിരുന്നു 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം.'''


=== '''കയർ മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ.''' ===
=== '''കയർ മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ.''' ===
വരി 108: വരി 108:
[[പ്രമാണം:35006 COIR8.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35006 COIR8.png|ഇടത്ത്‌|ലഘുചിത്രം]]


'''തിരുവിതാംകൂർ രാജ്യത്തിൻറെ വലിയദിവാനായിരുന്ന രാജാകേശവദാസ് {1744 - 1799} രൂപം നൽകി സൃഷ്‌ടിച്ച ആലപ്പുഴ കേരളത്തിലെ ഏക ആസൂത്രിത നഗരമാണ് ആലപ്പുഴ .നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ ചിട്ടപ്പെടുത്തി "തലങ്ങും വിലങ്ങും" തോടുകൾ വെട്ടിയുണ്ടാക്കിയിരിക്കുന്നു .ഈ തോടുകളുടെ ഇരു കരകളിലും റോഡുകൾ ;തോടുകൾക്കു കുറുകെ പാലങ്ങൾ , പാലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ ഇങ്ങനെ മനോഹരമായ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു നഗരമാണ് ആലപ്പുഴ.മലഞ്ചരക്ക് വ്യാപാരത്തിന് കീർത്തികേട്ട ആലപ്പുഴ അക്കാലത്തു ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ ശ്രദ്ധ നേടിയിരുന്നു . കിഴക്കിന്റെ വെനീസിന്റെ ഈ പെരുമ യൂറോപ്യൻ കച്ചോടക്കാരെ ആലപ്പുഴയിലേക്ക്‌ ആകർഷിച്ചു .'''
'''തിരുവിതാംകൂർ രാജ്യത്തിൻറെ വലിയദിവാനായിരുന്ന രാജാകേശവദാസ് {1744 - 1799} രൂപം നൽകി സൃഷ്‌ടിച്ച ആലപ്പുഴ കേരളത്തിലെ ഏക ആസൂത്രിത നഗരമാണ് ആലപ്പുഴ .നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ ചിട്ടപ്പെടുത്തി "തലങ്ങും വിലങ്ങും" തോടുകൾ വെട്ടിയുണ്ടാക്കിയിരിക്കുന്നു .ഈ തോടുകളുടെ ഇരു കരകളിലും റോഡുകൾ ;തോടുകൾക്കു കുറുകെ പാലങ്ങൾ ,പാലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ ഇങ്ങനെ മനോഹരമായ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു നഗരമാണ് ആലപ്പുഴ.മലഞ്ചരക്ക് വ്യാപാരത്തിന് കീർത്തികേട്ട ആലപ്പുഴ അക്കാലത്തു ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ ശ്രദ്ധ നേടിയിരുന്നു . കിഴക്കിന്റെ വെനീസിന്റെ ഈ പെരുമ യൂറോപ്യൻ കച്ചോടക്കാരെ ആലപ്പുഴയിലേക്ക്‌ ആകർഷിച്ചു .'''


==== '''<big>*ആലപ്പുഴ തുറഖത്തിന്റെ വളർച്ച</big>''' ====
==== '''<big>*ആലപ്പുഴ തുറഖത്തിന്റെ വളർച്ച</big>''' ====
വരി 118: വരി 118:
==='''<big>ആലപ്പുഴയിലെ  കയർവ്യവസായം ആരംഭവും വളർച്ചയും</big>'''===
==='''<big>ആലപ്പുഴയിലെ  കയർവ്യവസായം ആരംഭവും വളർച്ചയും</big>'''===
===='''<big>💡 ഡാറാസ്മെയിൽ കമ്പനി</big>'''====
===='''<big>💡 ഡാറാസ്മെയിൽ കമ്പനി</big>'''====
'''എഡി 1859 ജെയിംസ് ഡാറായാണ് ആലപ്പുഴയിൽ ആദ്യമായി കയർ ഫാക്ടറി സ്ഥാപിച്ചത്. നെയ്ത്തിന്റെ സാങ്കേതികത അദ്ദേഹം അമേരിക്കയിൽനിന്നും മനസ്സിലാക്കിയിരുന്നു. ആ അറിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇതിനുള്ള തറികൾ രൂപകല്പന ചെയ്തു നിർമ്മിച്ചത്. അദ്ദേഹത്തിന് ബംഗാളിൽ ഒരു നെയ്തു കേന്ദ്രം ഉണ്ടായിരുന്നു. അതിലൂടെ  ലഭിച്ച അനുഭവ പരിചയം‌ തറിയുടെ നിർമ്മാണത്തിൽ അദ്ദേഹത്തെ സഹായിച്ചു. ഇവിടെയുള്ളവരെ കയറ്റു പായും തടുക്കുകളും ചെയ്യുന്നതിനുള്ള പരിശീലനം നൽകുന്നതിനുള്ള ചണം നെയ്ത്തിന് വിദഗ്ധനായിരുന്ന ബംഗാളികൾ ആയ  ധരിയെയും മുഖർജിയെയും കൊണ്ടുവന്നിരുന്നു. ചുറ്റികെട്ടിയ വേലിക്കകത്ത് ആയിരുന്നു  ആദ്യ കയർ ഫാക്ടറി. ആവശ്യത്തിനു പണിക്കാരെ പട്ടണത്തിൽനിന്നും ലഭിക്കാതിരുന്നതിനാൽ സമീപപ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കൊണ്ടുവന്ന് പരിശീലനം കൊടുക്കുകയാണുണ്ടായത്. ഇതിനൊക്കെയായി അദ്ദേഹം നടത്തിയ അത്യധ്വാനത്തെ നമുക്ക് ഭാവനയിൽ പോലും മെനഞ്ഞെടുക്കുവാൻ സാധിക്കുകയില്ല.ഡാറാസ് മെയിൽ ആയിരുന്നു ആലപ്പുഴയിലെ കയർ ഫാക്ടറി കളുടെ കേന്ദ്രബിന്ദു അവിടെ പണി പരിശീലിച്ച് വൈദഗ്ധ്യം നേടിയ തൊഴിലാളികളായിരുന്നു  മറ്റു യൂറോപ്യൻ കയർഫാക്ടറി കളിലെ ആദ്യ നെയ്ത്തുകാർ.'''
'''എഡി 1859 ജെയിംസ് ഡാറായാണ് ആലപ്പുഴയിൽ ആദ്യമായി കയർ ഫാക്ടറി സ്ഥാപിച്ചത്. നെയ്ത്തിന്റെ സാങ്കേതികത അദ്ദേഹം അമേരിക്കയിൽനിന്നും മനസ്സിലാക്കിയിരുന്നു. ആ അറിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇതിനുള്ള തറികൾ രൂപകല്പന ചെയ്തു നിർമ്മിച്ചത്. അദ്ദേഹത്തിന് ബംഗാളിൽ ഒരു നെയ്തു കേന്ദ്രം ഉണ്ടായിരുന്നു. അതിലൂടെ  ലഭിച്ച അനുഭവ പരിചയം‌ തറിയുടെ നിർമ്മാണത്തിൽ അദ്ദേഹത്തെ സഹായിച്ചു. ഇവിടെയുള്ളവരെ കയറ്റു പായും തടുക്കുകളും ചെയ്യുന്നതിനുള്ള പരിശീലനം നൽകുന്നതിനുള്ള ചണം നെയ്ത്തിന് വിദഗ്ധനായിരുന്ന ബംഗാളികൾ ആയ  ധരിയെയും മുഖർജിയെയും കൊണ്ടുവന്നിരുന്നു. ചുറ്റികെട്ടിയ വേലിക്കകത്ത് ആയിരുന്നു  ആദ്യ കയർ ഫാക്ടറി. ആവശ്യത്തിനു പണിക്കാരെ പട്ടണത്തിൽനിന്നും ലഭിക്കാതിരുന്നതിനാൽ സമീപപ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കൊണ്ടുവന്ന് പരിശീലനം കൊടുക്കുകയാണുണ്ടായത്. ഇതിനൊക്കെയായി അദ്ദേഹം നടത്തിയ അത്യധ്വാനത്തെ നമുക്ക് ഭാവനയിൽ പോലും മെനഞ്ഞെടുക്കുവാൻ സാധിക്കുകയില്ല.ഡാറാസ് മെയിൽ ആയിരുന്നു ആലപ്പുഴയിലെ കയർ ഫാക്ടറി കളുടെ കേന്ദ്രബിന്ദു അവിടെ പണി പരിശീലിച്ച് വൈദഗ്ധ്യം നേടിയ തൊഴിലാളികളായിരുന്നു  മറ്റു യൂറോപ്യൻ കയർഫാക്ടറി കളിലെ ആദ്യനെയ്ത്തുകാർ.'''


'''<br />
'''<br />