തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 14: | വരി 14: | ||
പൊതുവായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഐക്യരൂപം വരുത്താന്‍ ശ്രദ്ധിക്കുക. ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ് തോന്നയ്ക്കല്‍, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉള്‍പ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) ഔദ്യോഗിക പേരുകള്‍ നല്‍കുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കുക തുടങ്ങിയവ സ്കൂള്‍ താളുകള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്. | പൊതുവായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഐക്യരൂപം വരുത്താന്‍ ശ്രദ്ധിക്കുക. ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ് തോന്നയ്ക്കല്‍, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉള്‍പ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) ഔദ്യോഗിക പേരുകള്‍ നല്‍കുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കുക തുടങ്ങിയവ സ്കൂള്‍ താളുകള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്. | ||
താളുകളുടെ പേരില്‍ “ : " എന്ന ചിഹ്നം (" ഗവ: ഹൈസ്കൂള്‍ " ) ഉള്‍പ്പെടുത്തുമ്പോള്‍ ചിഹ്നത്തിന് ഇടതു ഭാഗം പ്രത്യേക നേംസ്പേസ് ആയി പരിഗണിക്കുന്നു. അതിനാല്‍ താളുകളുടെ പേരില്‍ “ : " എന്ന ചിഹ്നം ഉപയോഗിക്കാന്‍ പാടില്ല. | |||
== ചിത്രങ്ങള്‍ == | == ചിത്രങ്ങള്‍ == |