"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 291: വരി 291:
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'കീ ടു എൻട്രൻസ് ' എന്ന പേരിൽ പരിശീലന പരിപാടി തുടങ്ങി . പ്രഥമാദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു .

കേരളത്തിലെ ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പും , കൈറ്റ്സും സംയുക്തമായി നടത്തുന്ന പരിപാടിയാണ് കീ റ്റു എൻട്രൻസ് പരിശീലനം. ഇത് തികച്ചും സൗജന്യമാണ് . സയൻസ് , ഹുമാനിറ്റീസ് , കൊമേഴ്സ്,  കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എല്ലാ സ്ട്രീമിൽപെട്ടവർക്കും പ്രത്യേകം ക്ലാസുകൾ , പരിശീലനം , അസൈൻമെന്റുകൾ എന്നിവയാണ് പരിശീലനത്തിനുള്ളത്.
കേരളത്തിലെ ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസവകുപ്പും , കൈറ്റ്സും സംയുക്തമായി നടത്തുന്ന പരിപാടിയാണ് കീ റ്റു എൻട്രൻസ് പരിശീലനം. ഇത് തികച്ചും സൗജന്യമാണ് . സയൻസ് , ഹുമാനിറ്റീസ് , കൊമേഴ്സ്,  കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എല്ലാ സ്ട്രീമിൽപെട്ടവർക്കും പ്രത്യേകം ക്ലാസുകൾ , പരിശീലനം , അസൈൻമെന്റുകൾ എന്നിവയാണ് പരിശീലനത്തിനുള്ളത്.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 8 ,9 ബാച്ചിലെ അംഗങ്ങളാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് . കീ ടു എൻട്രൻസ് പരിശീലന പ്രോഗ്രാമിലേക്ക് ഹയർസെക്കൻഡറി കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തുകൊടുത്തു.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 8 ,9 ബാച്ചിലെ അംഗങ്ങളാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് . കീ ടു എൻട്രൻസ് പരിശീലന പ്രോഗ്രാമിലേക്ക് ഹയർസെക്കൻഡറി കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തുകൊടുത്തു.
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2661366" എന്ന താളിൽനിന്ന് ശേഖരിച്ചത്